മന്ത്രിസഭാ തീരുമാനങ്ങൾ | August 18, 2026 കൊച്ചി രാമൻതുരുത്തിൽ കൊച്ചിൻ ഷിപ്പ്യാർഡിന് 18.16 ഏക്കർ സ്ഥലം ലീസിന് നൽകും. ഷിപ്പ് ബ്ലോക്ക് നിർമാണ പദ്ധതിക്കാണ് സ്ഥലം നൽകുന്നത്. വാർഷിക ലീസ് തുക 1.45 കോടി രൂപയും ജി.എസ്.ടിയും ഉൾപ്പെടെ സർക്കാരിന് ലഭിക്കുക ആകെ 1.70 കോടി രൂപ ജില്ലാതല ഓണാഘോഷം; എല്ലാ ദിവസവും വൈകുന്നേരം കലാപരിപാടികള്‍ സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാൻ സർക്കാർ സന്നദ്ധം: മന്ത്രി എൻ ഷംസുദ്ദീൻ