വിദ്യാഭ്യാസം | September 7, 2026 തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങ്ങിൽ ഒഴിവുള്ള ബി.ടെക് ഇൻഡസ്ട്രിയൽ എൻജിനീയറിങ് (ജനറൽ -1 ഒഴിവ്) ലാറ്ററൽ എൻട്രി സീറ്റിലേക്ക് സെപ്റ്റംബർ 10 രാവിലെ 11ന് സ്പോട്ട് അഡ്മിഷൻ നടക്കും. കൂടുതൽ വിവരങ്ങൾക്ക്: www.cet.ac.in. അപ്രന്റീസ് ട്രെയിനി കേരള പോലീസ് അത്ലറ്റിക് & ഗെയിംസ് മീറ്റ് 2026: സെപ്റ്റംബർ എട്ടുമുതൽ 10 വരെ തിരുവനന്തപുരത്ത്