മീനങ്ങാടി ഗവ പോളിടെക്‌നിക് കോളേജിലെ തുടർ വിദ്യാഭ്യാസ കേന്ദ്രത്തിൽ ആരംഭിക്കുന്ന പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫിറ്റ്‌നെസ്സ് ട്രെയിനിങ്ങ്, മെക്കാനിക്കൽ ആൻറ് ഓട്ടോമൊബൈൽ എഞ്ചിനിയറിംഗ് കോഴ്‌സുകളിൽ ഒഴുവുളള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പത്താം ക്ലാസ് യോഗ്യതയുളളവരായിരിക്കണം. ഫോണ്‍- 9744134901, 8281362097