കേന്ദ്ര മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപക ദിനത്തോടനുബന്ധിച്ച് വിഴിഞ്ഞം സി.എം.എഫ്.ആർ.ഐ റിസർച്ച് സെന്ററിലെ മറൈൻ അക്വേറിയത്തിൽ ഇന്ന് (ഫെബ്രുവരി 5) രാവിലെ 10 മുതൽ വൈകിട്ട് നാല് വരെ പൊതുജനങ്ങൾക്കും സ്‌കൂൾ വിദ്യാർത്ഥികൾക്കും സൗജന്യ പ്രവേശനമുണ്ടായിരിക്കും.