വിദ്യാഭ്യാസം | March 13, 2019 സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി) യുടെ സ്‌കൂൾ കുട്ടികളുടെ ഗണിതശാസ്ത്രത്തിലുള്ള കഴിവുകൾ പരിപോഷിപ്പി ക്കുന്നതിനുള്ള ന്യൂമാറ്റ്‌സ്‌ന്റെ സംസ്ഥാനതല അഭിരുചി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം www.scert.kerala.gov.in ൽ ലഭ്യമാണ്. അവധിക്കാല കോഴ്സുകൾക്ക് അപേക്ഷിക്കാം സമാധാനപരമായ തിരഞ്ഞെടുപ്പിന് രാഷ്ട്രീയപാര്‍ട്ടികള്‍ സഹകരിക്കണം – കലക്ടര്‍