തൊഴിൽ വാർത്തകൾ | June 6, 2019 ട്രാവൻകൂർ – കൊച്ചിൻ മെഡിക്കൽ കൗൺസിലിൽ കമ്പ്യൂട്ടർ പ്രോഗ്രാമറുടെ ഒരു തസ്തികയിലേക്ക് ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഉചിത മാർഗ്ഗേണ നിശ്ചിത മാതൃകയിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ജൂൺ 30 നകം ഓഫീസിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.medicalcouncil.kerala.gov.in. സ്വയംസഹായ സംഘങ്ങളുടെ പരിപോഷണത്തിന് ധനസഹായം: അപേക്ഷ ക്ഷണിച്ചു കേരള വനഗവേഷണ സ്ഥാപനത്തിൽ താല്കാലിക ഒഴിവ്