കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷനും, തിരുവനന്തപുരം ജില്ലാ പഞ്ചായത്തും ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റും സംയുക്തമായി നടത്തിവരുന്ന കൊറ്റാമം ‘സാഫല്യം’ അഗതിമന്ദിരത്തിൽ അന്തേവാസികളാകാൻ താത്പര്യമുളള വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. നിരാലംബരും, നിർധനരും 50 വയസ്സിന് മുകളിൽ പ്രായവുമുളള, കിടപ്പുരോഗിയല്ലാത്ത ഭിന്നശേഷിക്കാരായവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ നേരിട്ടും ഗ്രാമപ്പഞ്ചായത്തുകൾ/സന്നദ്ധസം
