ജൂൺ 17ന് ആരംഭിക്കാനിരുന്ന കെ.ജി.റ്റി കൊമേഴ്‌സ് പരീക്ഷ ജൂലൈ 12ലേക്ക് മാറ്റിയതായി പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു. പുതുക്കിയ സമയക്രമം www.keralapareekshabhavan.in  ൽ ലഭ്യമാണ്.