സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ ടെക്‌നിക്കൽ അസിസ്റ്റന്റ്, കോൺഫിഡഷ്യൽ അസിസ്റ്റന്റ് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് സംസ്ഥാന സർക്കാർ സർവീസിലെ ജീവനക്കാരിൽ നിന്നും വകുപ്പ് മേധാവി മുഖേന അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂലൈ 30നകം നൽകണം. വിശദവിവരങ്ങൾക്ക് www.keralabiodiversity.org