എടവക ഗ്രാമപഞ്ചായത്ത് കുടുംബശ്രീ വാർഷികാഘോഷം ഒ.ആർ.കേളു എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാവിജയൻ അധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ പ്രിയ വീരേന്ദ്രകുമാർ, ഷറഫുന്നിസ എന്നിവർ സംസാരിച്ചു. കുടുംബശ്രീ അംഗങ്ങൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.
