പ്രധാന അറിയിപ്പുകൾ | August 7, 2019 ബക്രീദ് പ്രമാണിച്ച് 12ന് സർക്കാർ പൊതു അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ അന്ന് നടത്താനിരുന്ന ഡി.ഫാം പാർട്ട് 1 സപ്ലിമെന്ററി പരീക്ഷ ആഗസ്റ്റ് 16ന് നടത്തുമെന്ന് ഡിഫാം എക്‌സാമിനേഷൻസ് ബോർഡ് ചെയർപേഴ്‌സൺ അറിയിച്ചു. ഭാഷയെ മതവുമായി ബന്ധിപ്പിക്കേണ്ടതില്ല: മുഖ്യമന്ത്രി ജലസേചന വകുപ്പ് പ്രവർത്തനം ഇനിയും മെച്ചപ്പെടണം: മന്ത്രി കെ. കൃഷ്ണൻകുട്ടി