പാലക്കാട് ജില്ലാ ശുചിത്വമിഷന്‍ സംഘടിപ്പിക്കുന്ന ശുചിത്വ – മാലിന്യ സംസ്‌കരണ മേഖലയിലെ മികച്ച മാതൃകകളുടെ വീഡിയോ ഡോക്യുമെന്റേഷന്‍ മത്സര വീഡിയോകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 20 ലേക്ക് മാറ്റിയതായി ജില്ലാ ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍ :0491-2505710.
