സാങ്കേതിക പരീക്ഷാ കൺട്രോളർ ഒക്‌ടോബർ 14 മുതൽ നടത്തുന്ന ഡിപ്ലോമ (2015 സ്‌കീം റഗുലർ) പരീക്ഷയ്ക്ക് യഥാസമയം ഫീസടച്ച് അപേക്ഷ സമർപ്പിക്കാത്ത റഗുലർ വിദ്യാർത്ഥികൾക്ക് ഒക്‌ടോബർ ഒൻപതിന് അതതു പോളിടെക്‌നിക്കുകളിൽ ഫീസടച്ച് അപേക്ഷ സമർപ്പിക്കാം. ഓൺലൈൻ സൗകര്യം ഉണ്ടായിരിക്കുന്നതല്ല.
