നോർക്ക റൂട്ട്സിന്റെ നേതൃത്വത്തിൽ  പ്രവാസികൾക്കായി വിവിധ പദ്ധതികളെയും ആനുകൂല്യങ്ങളെയും കുറിച്ചുള്ള ബോധവൽക്കരണ പരിപാടി 18 ന് പകൽ 10 മുതൽ ഒരുമണി വരെ കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.

പ്രവാസികളും വിവിധ പ്രവാസി സംഘടനാ പ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കണമെന്ന് കോഴിക്കോട് സെന്റർ മാനേജർ അറിയിച്ചു. ഫോൺ: 0495-2304882, 2304885.