കേരള ജുഡീഷ്യൽ അക്കാദമി ഡയറക്ടറായി ഹൈക്കോടതി മുൻ ജഡ്ജ് ജസ്റ്റിസ് എ.എം.ബാബുവിനെ നിയമിച്ചു. രണ്ട് വർഷത്തേക്കാണ് നിയമനം.