പ്രധാന അറിയിപ്പുകൾ | March 10, 2020 മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ലെന്ന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ അറിയിച്ചു. സെക്രട്ടേറിയറ്റിലും മറ്റു സർക്കാർ സ്ഥാപനങ്ങളിലും 31വരെ പഞ്ചിംഗ് ഒഴിവാക്കി നിയമസഭാ സമുച്ചയത്തിൽ സന്ദർശക നിയന്ത്രണം