ബദിയടുക്ക ഗ്രാമപഞ്ചായത്ത് ആംബുലന്‍സ് ഡ്രൈവറായി ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിന് താല്‍പര്യമുള്ള ഹെവി ലൈസന്‍സും ബാഡ്ജും എംപ്ലോയിമെന്റ് എക്‌ചേഞ്ച് രജിസ്‌ട്രേഷനുമുള്ള വ്യക്തികളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു. ഈ മാസം 26നകം ബയോഡേറ്റയും അനുബന്ധരേഖകളുടെ പകര്‍പ്പും സഹിതം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04998 284026
