2019 സെപ്റ്റബറിൽ തിരുവനന്തപുരം കേന്ദ്രത്തിൽ വച്ച് ഫോറസ്റ്റ് ജീവനക്കാർക്കായി നടത്തിയ മോഡേൺ സർവെ പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. സർവെ ഡയറക്ടറേറ്റിലും സർവെ വകുപ്പിന്റെ വെബ് സൈറ്റിലും  (www.dslr.kerala.gov.inഫലം പരിശോധിക്കാം.