വെള്ളിയാഴ്ച ജില്ലയിൽ പുതുതായി  804 പേർ  രോഗനിരീക്ഷണത്തിലായി
498 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി

* ജില്ലയിൽ 14079 പേർ വീടുകളിലും 858 പേർ  സ്ഥാപനങ്ങളിലും  കരുതൽ നിരീക്ഷണത്തിലുണ്ട്.

* ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 17 പേരെ പ്രവേശിപ്പിച്ചു.
32 പേരെ ഡിസ്ചാർജ് ചെയ്തു.
ജില്ലയിൽ ആശുപത്രി കളിൽ  187 പേർ നിരീക്ഷണത്തിൽ ഉണ്ട്.

വെള്ളിയാഴ്ച 193 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു.  ഇന്ന് 248 പരിശോധന ഫലങ്ങൾ ലഭിച്ചു.

ജില്ലയിൽ 43 സ്ഥാപനങ്ങളിൽ ആയി  858
പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്
വാഹന പരിശോധന  :

ഇന്ന് പരിശോധിച്ച വാഹനങ്ങൾ -2320
പരിശോധനയ്ക്കു വിധേയമായവർ -4686

*കളക്ടറേറ്റ് കൺട്റോൾ റൂമിൽ 135 കാളുകളാണ് ഇന്ന് എത്തിയത്.
* മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 14 പേർ ഇന്ന് മെൻറൽ ഹെൽത്ത് ഹെൽപ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 516 പേരെ ഇന്ന് വിളിക്കുകയും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട് .

1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം  -15124

2.വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം  -14079
3. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -187
4. കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവരുടെ
എണ്ണം -858
5. ഇന്ന് പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം -804

ഇന്ന് രോഗം സ്ഥിരീകരിച്ചയാളുടെ വിവരം

തിരുവനന്തപുരത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് കാക്കവിള, ഉച്ചക്കട സ്വദേശിയായ 63 വയസുള്ള പുരുഷന്. മുംബൈയിൽ നിന്ന് ഡൽഹി – തിരുവനന്തപുരം ട്രെയിനിൽ മേയ് 29ന് എത്തി.