മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വിവാഹാവശ്യങ്ങൾക്കായി കേരളത്തിലെത്തുന്ന വധൂവരൻമാർക്കും ഒപ്പം സുഹൃത്തുകളും ബന്ധുക്കളുമായ അഞ്ചു പേർക്കും ഹ്രസ്വസന്ദർശനത്തിനെത്തുന്നവർക്
കോവിഡ് 19 ജാഗ്രതാ പോർട്ടലിൽ പാസിനായി അപേക്ഷിക്കുമ്പോൾ വിവാഹ ക്ഷണക്കത്തും അപ്ലോഡ് ചെയ്യണം. ഇങ്ങനെ വരുന്നവർ ശാരീരികാകലം പാലിക്കുകയും മറ്റു സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുകയും വേണം.