പൊതു വാർത്തകൾ | July 8, 2020 ജൂലൈ ഒമ്പത് മുതൽ 15 വരെ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ ഡി.എഡ്/ഡി.എൽ.എഡ് പരീക്ഷകൾ കോവിഡ് പശ്ചാത്തലത്തിൽ മാറ്റിവെച്ചതായി പരീക്ഷാഭവൻ അറിയിച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. കാസർകോട് നാല് പേര്‍ക്ക് കൂടി കോവിഡ് തൃശൂരിൽ 25 പേർക്ക് കൂടി കോവിഡ്; 11 പേർ രോഗമുക്തർ