കൊല്ലം ജില്ലയില്‍ ചൊവ്വാഴ്ച 95 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. 70 പേര്‍ രോഗമുക്തരായി. വിദേശത്ത് നിന്നും വന്ന അഞ്ചു പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ 12 പേര്‍ക്കും സമ്പര്‍ക്കം മൂലം 78 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കരവാളൂര്‍ സ്വദേശിനിയും തിരുവനന്തപുരം ഫോര്‍ട്ട് താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയുമായ യുവതിയും സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ മൂന്നു ദിവസത്തെ കണക്കില്‍ രോഗബാധിതര്‍ 191 പേര്‍ ഉണ്ടെങ്കിലും 197 പേര്‍ രോഗമുക്തരായിട്ടുണ്ട്. രോഗമുക്തരുടെ എണ്ണത്തിലും കാര്യമായ വര്‍ധനവ് വരുന്നത് ആശ്വാസകരമാണ്.
വിദേശത്ത് നിന്നുമെത്തിയവര്‍
പന്മന കൊല്ലക സ്വദേശി(32) ഒമാനില്‍ നിന്നും കുരീപ്പുഴ സ്വദേശിനി(32)ദുബായില്‍ നിന്നും ഇളമ്പളളൂര്‍ സ്വദേശി(28), മൈലാപ്പൂര്‍ സ്വദേശി(37), ശക്തികുളങ്ങര സ്വദേശിനി(35) എന്നിവര്‍ സൗദി നിന്നും എത്തിയവരാണ്.
കരവാളൂര്‍ നരിയ്ക്കല്‍ സ്വദേശിനി(28)
കന്യാകുമാരി സൈമന്‍ കോളനി സ്വദേശി(41), കന്യാകുമാരി കല്‍ക്കുളം സ്വദേശികളായ 28, 50, 28, 52, 45, 12 വയസുള്ളവര്‍, കന്യാകുമാരി കുളച്ചല്‍ സ്വദേശി(40), കന്യാകുമാരി കുളച്ചല്‍ സ്വദേശി(33), കന്യാകുമാരി ചിന്നനഗര്‍ സ്വദേശി(45), കന്യാകുമാരി വിളവന്‍കോട് സ്വദേശി(50), ചവറ താന്നിമൂട് സ്വദേശി(45), ചവറ പുതുക്കാട് സ്വദേശിനി(38) എന്നിവരാണ്.
അഞ്ചല്‍ ഏറം സ്വദേശി(30), അഞ്ചല്‍ ഏറം സ്വദേശിനി(25), അഞ്ചല്‍ ഏറം സ്വദേശിനി(52), അമ്പലംകുന്ന് സ്വദേശിനി(8), ആദിച്ചനല്ലൂര്‍ സ്വദേശി(40), ആലപ്പാട് പണ്ടാരത്തുരുത്ത് സ്വദേശി(47), ആലപ്പാട് പണ്ടാരത്തുരുത്ത് സ്വദേശി(37), ആലപ്പാട് പുതുക്കാട് സ്വദേശി(62), ഇടമുളയ്ക്കല്‍ പാലമുക്ക് സ്വദേശി(49), ഇട്ടിവ കോട്ടുക്കല്‍ സ്വദേശി(55), ഇട്ടിവ മഞ്ഞപ്പാറ സ്വദേശി(28), ഇട്ടിവ വയല സ്വദേശിനി(55), ഇട്ടിവ സ്വദേശിനി(29), ഉമ്മന്നൂര്‍ വയയ്ക്കല്‍ സ്വദേശിനി(48), ഉമ്മന്നൂര്‍ വയയ്ക്കല്‍ സ്വദേശിനി(32), ഏരൂര്‍ എളവറാംകുഴി സ്വദേശിനി(39), ഏരൂര്‍ വിളക്കുപാറ സ്വദേശി(47), കടയ്ക്കല്‍ സ്വദേശി(40), കരിങ്ങന്നൂര്‍ സ്വദേശി(55), കരീപ്ര ഇടക്കിടം സ്വദേശിനി(48), കരീപ്ര ഇടയ്ക്കിടം സ്വദേശി(22), കരീപ്ര ഇടയ്ക്കിടം സ്വദേശി(53), കരീപ്ര ഇടയ്ക്കിടം സ്വദേശിനി(68), കാവനാട് സ്വദേശി(67), കുമ്മിള്‍ സ്വദേശിനി(49), കുലശേഖരപുരം കടത്തൂര്‍ സ്വദേശി(55), കുലശേഖരപുരം കടത്തൂര്‍ സ്വദേശി(44), കുലശേഖരപുരം കടത്തൂര്‍ സ്വദേശിനി(6), കൊട്ടാരക്കര അമ്പലംകുന്ന് സ്വദേശിനി(29), കൊട്ടാരക്കര അമ്പലത്തുംകാല സ്വദേശി (19), ചക്കുവരയ്ക്കല്‍ സ്വദേശി(6), ചടയമംഗലം നെട്ടയത്തറ സ്വദേശിനി(28), ചടയമംഗലം കല്ലുമല സ്വദേശിനി(2), ചടയമംഗലം നെട്ടയത്തറ സ്വദേശിനി(3), ചടയമംഗലം നെട്ടയത്തറ സ്വദേശിനി(68), ചടയമംഗലം മണ്ണാപ്പറമ്പ് സ്വദേശിനി(43), ചവറ താന്നിമൂട് സ്വദേശി(82), ചവറ താന്നിമൂട് സ്വദേശി(70), ചവറ താന്നിമൂട് സ്വദേശി(10), ചവറ താന്നിമൂട് സ്വദേശി(30), ചവറ താന്നിമൂട് സ്വദേശിനി(58), ചവറ പയ്യലക്കാവ് സ്വദേശി(8), ചവറ പയ്യലക്കാവ് സ്വദേശിനി(3), ചവറ പയ്യലക്കാവ് സ്വദേശിനി(26), ചവറ പുതുക്കാട് സ്വദേശി(54), ചവറ പുതുക്കാട് സ്വദേശി(23), ചിതറ സ്വദേശിനി(80), തൊടിയൂര്‍ സ്വദേശിനി(40), നിലമേല്‍ സ്വദേശി(51), നെടുമ്പന സ്വദേശി(21), നെടുവത്തൂര്‍ നീലേശ്വരം സ്വദേശി(21), പത്തനാപുരം സ്വദേശി(1), പന്മന വേട്ടമുക്ക് സ്വദേശിനി(3), പന്മന വേട്ടമുക്ക് സ്വദേശിനി(24), പാരിപ്പളളി സ്വദേശിനി(20), പുനലൂര്‍ മണിയാര്‍ സ്വദേശി(18), പുനലൂര്‍ മണിയാര്‍ സ്വദേശി(53), പുനലൂര്‍ മണിയാര്‍ സ്വദേശി(19), പുനലൂര്‍ വാളക്കോട് സ്വദേശിനി(54), മൈനാഗപ്പളളി കലയപുരം സ്വദേശി(50), മൈലം പളളിക്കല്‍ സ്വദേശി(31), വാളക്കോട് സ്വദേശി(58), വെട്ടിക്കവല കരിക്കം സ്വദേശി(31), വെട്ടിക്കവല ചക്കുവരയ്ക്കല്‍ സ്വദേശി(48), വെട്ടിക്കവല ചക്കുവരയ്ക്കല്‍ സ്വദേശി(27), വെട്ടിക്കവല ചക്കുവരയ്ക്കല്‍ സ്വദേശിനി(38), വെട്ടിക്കവല തലച്ചിറ സ്വദേശി(23), വെട്ടിക്കവല തലച്ചിറ സ്വദേശിനി(48), വെളിനല്ലൂര്‍ അമ്പലംകുന്ന് സ്വദേശിനി(70), വെളിനല്ലൂര്‍ കൊല്ലംകോട് സ്വദേശിനി(21), വെളിയം ഓടനാവട്ടം സ്വദേശി(10), വെളിയം ഓടനാവട്ടം സ്വദേശി(68), വെള്ളിനല്ലൂര്‍ സ്വദേശി(58), ശക്തികുളങ്ങര സ്വദേശി(24), ശക്തികുളങ്ങര സ്വദേശി(63), ശൂരനാട് തെക്ക് സ്വദേശി(25), ശൂരനാട് പാതിരിക്കല്‍ സ്വദേശി(26).
രോഗമുക്തി നേടിയവര്‍
ജില്ലയില്‍ ചൊവ്വാഴ്ച 70 പേര്‍ രോഗമുക്തി നേടി. വാളകം കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം(11), അസീസിയ ഹോസ്റ്റല്‍(17), ശാസ്താംകോട്ട ബി എം സി(3), ആശ്രാമം ന്യൂ ഹോക്കി സ്റ്റേഡിയം(14), വിളക്കുടി ലിറ്റില്‍ ഫ്ളവര്‍(1), ഇളമാട് ഹംദാന്‍(24) എന്നിവിടങ്ങളില്‍ നിന്നാണ് രോഗമുക്തരായി ആശുപത്രി വിട്ടത്.