ജില്ലയിൽ 35 പേർക്ക് കൂടി വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു. മൂന്നുപേർ വിദേശത്തു നിന്നും മൂന്നു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 29 പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്.
1. അബുദാബിയിൽ നിന്നും എത്തിയ 27 വയസ്സുള്ള അർത്തുങ്കൽ സ്വദേശി.
2. ദുബായിൽ നിന്നും എത്തിയ 54 വയസ്സുള്ള ബുധനൂർ സ്വദേശി.
3 അബുദാബിയിൽ നിന്നും എത്തിയ 52 വയസ്സുള്ള ചെട്ടികുളങ്ങര സ്വദേശി.
4. തൂത്തുക്കുടിയിൽ നിന്നും എത്തിയ 28 വയസ്സുള്ള മാവേലിക്കര സ്വദേശിനി.
 5. നാഗാലാൻഡിൽ നിന്നുമെത്തിയ 48 വയസ്സുള്ള മണ്ണഞ്ചേരി സ്വദേശി.
6. ജമ്മു ആൻഡ് കാശ്മീർ നിന്നുമെത്തിയ 44 വയസ്സുള്ള മാവേലിക്കര സ്വദേശി.
7-35. സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ.
 7&8 ) കൃഷ്ണപുരം സ്വദേശികളായ രണ്ട് ആൺകുട്ടികൾ.
9,10,11). മാരാരിക്കുളം വടക്ക് സ്വദേശികളായ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും.
12.) 40 വയസ്സുള്ള മാരാരിക്കുളം വടക്ക് സ്വദേശി.
13). 38 വയസ്സുള്ള അരൂർ സ്വദേശി.
 14&15.) മാരാരിക്കുളം വടക്ക് സ്വദേശികളായ ഒരു പെൺകുട്ടിയും ആൺകുട്ടിയും.
16). 52 വയസ്സുള്ള പള്ളിപ്പുറം സ്വദേശി.
17.) 29 വയസ്സുള്ള മുട്ടം സ്വദേശിനി.
18) 37 വയസ്സുള്ള മാരാരിക്കുളം വടക്ക് സ്വദേശിനി.
19) .50 വയസ്സുള്ള ചന്തിരൂർ സ്വദേശിനി.
20). 32 വയസ്സുള്ള ചെങ്ങന്നൂർ സ്വദേശിനി.
21). 46 വയസ്സുള്ള പള്ളിപ്പുറം സ്വദേശിനി.
 22). 35 വയസ്സുള്ള ആലപ്പുഴ സ്വദേശിനി.
 23.) 55 വയസ്സുള്ള തഴക്കര സ്വദേശി.
24.) 61 വയസ്സുള്ള എരമല്ലൂർ സ്വദേശി.
 25.) 56 വയസ്സുള്ള പാണാവള്ളി സ്വദേശിനി. 26). 68 വയസ്സുള്ള ചെട്ടികാട് സ്വദേശിനി.
 27). 70 വയസ്സുള്ള ചെട്ടികാട് സ്വദേശിനി.
 28). 49 വയസ്സുള്ള ചെട്ടികാട് സ്വദേശിനി.29-32). നാല് അരൂർ സ്വദേശികൾ- ഒരു ആൺകുട്ടി, 60, 39 വയസ്സുള്ള രണ്ട് സ്ത്രീകൾ, 65 വയസ്സുള്ള ഒരു പുരുഷൻ.
33.) അമ്പത്തി മൂന്ന് വയസ്സുള്ള തൈക്കൽ സ്വദേശിനി.
 34). 57 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി.
35). 27 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി.
ആകെ 734 പേർ ആശുപത്രിയിൽ ചികിത്സയിൽ ഉണ്ട്. 982 പേർ രോഗമുക്തരായി.
വ്യാഴാഴ്ച 25 പേരുടെ പരിശോധനാഫലം നെഗറ്റീവായി
10 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരാണ്
4 പേർ ITBP ഉദ്യോഗസ്ഥരാണ്
8 പേർ വിദേശത്തുനിന്നും എത്തിയവരാണ്
3 പേർമറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്