ചൊവ്വാഴ്ച ജില്ലയില്‍ 91 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത 11 പേരുള്‍പ്പെടെ 87 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് പേര്‍ ഇതര സംസ്ഥാനത്ത് നിന്നും രണ്ട് പേര്‍ വിദേശത്ത് നിന്നുമെത്തിയതാണ്.  രോഗം സ്ഥിരീകരിച്ചവരില്‍  രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.25 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.
സമ്പര്‍ക്കം
ഉദുമ പഞ്ചായത്തിലെ 46,29,47,22, 58, 45, 54, 53 വയസുള്ള സ്ത്രീകള്‍,  31,18,54,18, 57, 32,41, 40,32, 23, 32,50, 52,44,38, 58 വയസുള്ള പുരുഷന്മാര്‍
കാസര്‍കോട് നഗരസഭയിലെ 23, 47,26, 48,32,30 വയസുള്ള സ്ത്രീകള്‍, 23, 56, 24,41, 32, 48, 30,23, 69 വയസുള്ള പുരുഷന്മാര്‍, എട്ട് വയസുള്ള ആണ്‍കുട്ടി
കാറഡുക്ക പഞ്ചായത്തിലെ അഞ്ച്, മൂന്ന്, ഏഴ്, 15,12 വയസുള്ള കുട്ടികള്‍
മധൂര്‍ പഞ്ചായത്തിലെ 29 കാരന്‍
പുത്തിഗെ പഞ്ചായത്തിലെ 30 കാരി
തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 35 കാരി, 13 വയസുള്ള ആണ്‍കുട്ടി
നീലേശ്വരം നഗരസഭയിലെ 35, 50 വയസുള്ള പുരുഷന്മാര്‍
പള്ളിക്കര പഞ്ചായത്തിലെ 52,32, 50 വയസുള്ള പുരുഷന്മാര്‍, 59, 18 വയസുള്ള സത്രീകള്‍
കാഞ്ഞങ്ങാട് നഗരസഭയിലെ 25, 54 (ആരോഗ്യ പ്രവര്‍ത്തക) വയസുള്ള സ്ത്രീകള്‍, 65, 60 വയസുള്ള പുരുഷന്മാര്‍
ചെമ്മനാട് പഞ്ചായത്തിലെ 33 കാരി
അജാനൂര്‍ പഞ്ചായത്തിലെ 48, 38, 51, 18 വയസുള്ള പുരുഷന്മാര്‍, അഞ്ച്, 10  വയസുള്ള കുട്ടികള്‍, 18, 37 വയസുള്ള സത്രീകള്‍
ചെങ്കള പഞ്ചായത്തിലെ 27, 27 വയസുള്ള പുരുഷന്മാര്‍, 15 കാരി
എന്‍മകജെ പഞ്ചായത്തിലെ 23 കാരന്‍
കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ 28 കാരി
കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ 27 കാരി
കള്ളാര്‍ പഞ്ചായത്തിലെ 49 കാരി (ആരോഗ്യ പ്രവര്‍ത്തക)
ഉറവിടം അറിയാത്തവര്‍
ഉദുമ പഞ്ചായത്തിലെ  32, 50, 63 വയസുള്ള പുരുഷന്മാര്‍
കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ 53 കാരന്‍
കാസര്‍കോട് നഗരസഭയിലെ 27,18 വയസുള്ള പുരുഷന്മാര്‍
ചെമ്മനാട് പഞ്ചായത്തിലെ 29 കാരന്‍
മധൂര്‍ പഞ്ചായത്തിലെ 35 കാരി
നീലേശ്വരം നഗരസഭയിലെ 39 കാരി
ചെങ്കള പഞ്ചായത്തിലെ 40 കാരന്‍
അജാനൂര്‍ പഞ്ചായത്തിലെ 37 കാരി
ഇതരസംസ്ഥാനം
പടന്ന പഞ്ചായത്തിലെ 36 കാരന്‍ (തമിഴ്‌നാട്)
മധുര്‍ പഞ്ചായത്തിലെ 24 കാരന്‍ (മഹാരാഷ്ട്ര)
വിദേശം
ചെമ്മനാട് പഞ്ചായത്തിലെ 36 കാരന്‍ ( ഓമാന്‍)
കാഞ്ഞങ്ങാട് നഗരസഭയിലെ 46 കാരി (യു എ ഇ)
 
കോവിഡ് രോഗികളുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍തിരിച്ചുള്ള കണക്ക് : 
 
ഉദുമ  -27
കാസര്‍കോട് -18
മധുര്‍-3
കാറഡുക്ക-5
ചെമ്മനാട്-3
പുത്തിഗെ-1
കിനാനൂര്‍ കരിന്തളം-2
തൃക്കരിപ്പൂര്‍-2
നീലേശ്വരം-3
പള്ളിക്കര-5
പടന്ന-1
അജാനൂര്‍-9
ചെങ്കള-4
കാഞ്ഞങ്ങാട്-5
എന്‍മകജെ-1
കയ്യൂര്‍ ചീമേിനി-1
കള്ളാര്‍-1
25 പേര്‍ക്ക് രോഗം ഭേദമായി
കോവിഡ് ബാധിച്ച് വിവിധ ആശുപത്രിയില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന 25 പേര്‍ രോഗവിമുക്തരായി.ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ ഏഴുപേരും കയ്യൂര്‍ -ചീമേനി ഗ്രാമപഞ്ചായത്തിലെ മൂന്ന് പേരും പുല്ലൂര്‍-പെരിയ,തൃക്കരിപ്പൂര്‍,ചെങ്കള ഗ്രാമപഞ്ചായത്തിലെ രണ്ട്പേര്‍വീതവും പിലിക്കോട്,കുമ്പള,ബദിയടുക്ക,ബളാല്‍,ഉദുമ, കിനാനൂര്‍-കരിന്തളം,കാറഡുക്ക,വലിയപറമ്പ ഗ്രാമപഞ്ചായത്തിലെയും നീലേശ്വരം നഗരസഭയിലെയും ഒരോരുത്തര്‍ വീതവും രോഗവിമുക്തരായി.
നിരീക്ഷണത്തില്‍ 4032 പേര്‍
വീടുകളില്‍ നിരീക്ഷണത്തില്‍2888 പേരും സ്ഥാപനങ്ങളില്‍  1144 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4032 പേര്‍. പുതിയതായി 308 പേരെ കൂടി  നിരീക്ഷണത്തിലാക്കി. ഇതുവരെ 31765 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.  സെന്റിനല്‍ സര്‍വ്വെ അടക്കം 884 പേരുടെ സാമ്പിളുകള്‍ പുതിയതായി പരിശോധനയ്ക്ക് അയച്ചു. 393പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 320പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി.പുതിയതായി ആശുപത്രിയിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 86  പേരെ നിരീക്ഷണത്തിലാക്കി.