എൽ.ബി.എസ്സ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി തിരുവനന്തപുരം കേന്ദ്രത്തിലും മറ്റു പരിശീലന കേന്ദ്രങ്ങളിലും 20ന് ആരംഭിക്കുന്ന പിജിഡിസിഎ, ഡിസിഎ, ഡിസിഎ(എസ്), ഡാറ്റാ എൻട്രി, കമ്പ്യൂട്ടർ ഹാർഡ്‌വെയർ തുടങ്ങിയ കോഴ്‌സുകളിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. കോഴ്‌സ് സമയം, സിലബസ്, ഫീസ് തുടങ്ങിയ വിശദവിവരങ്ങൾക്ക് www.lbscentre.kerala.gov.in സന്ദർശിക്കുക.