കൊല്ലം ജില്ലയില്‍ ചൊവ്വാഴ്ച 88 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാള്‍ വിദേശത്ത് നിന്നും  ഒരാള്‍ ഇതരസംസ്ഥാനത്ത് നിന്നും എത്തിയതാണ്.  സമ്പര്‍ക്കം വഴി 86 പേര്‍ക്ക്  രോഗം സ്ഥിരീകരിച്ചു.  54 പേര്‍  രോഗമുക്തി നേടി.

വിദേശത്ത് നിന്നും എത്തിയവര്‍
കടയ്ക്കല്‍ കുറ്റിക്കാട്  കൊടിഞ്ഞം സ്വദേശിനി (37) ഒമാനില്‍ നിന്നും എത്തിയതാണ്.
ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവര്‍
നീണ്ടകര   പുത്തന്‍തുറ സ്വദേശി (45) പഞ്ചാബില്‍ നിന്നും എത്തിയതാണ്.
സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍
അമ്പലംകുന്ന്  ചേയ്യൂര്‍  സ്വദേശി(34), ഇട്ടിവ മണലുവട്ടം സ്വദേശിനി(27), ഇട്ടിവ വയല സ്വദേശിനി(32), കടയ്ക്കല്‍ വെള്ളാര്‍വട്ടം സ്വദേശികളായ 52, 20 വയസുള്ളവര്‍, കടയ്ക്കല്‍ വെള്ളാര്‍വട്ടം സ്വദേശിനികളായ 65, 37 വയസുള്ളവര്‍, കരീപ്ര കുഴിമതിക്കാട് സ്വദേശി(45), കുമ്മിള്‍  മങ്കാട്  സ്വദേശി(60), കുമ്മിള്‍  മങ്കാട്  സ്വദേശിനികളായ 19, 25, 44, 25 വയസുള്ളവര്‍, കുമ്മിള്‍ ഊന്നംകല്ല് സ്വദേശിനികളായ 46, 13 വയസുള്ളവര്‍, കുളത്തുപ്പുഴ വട്ടക്കരിക്കം സ്വദേശിനി(33), കൊട്ടാരക്കര സബ് ജയില്‍ അന്തേവാസി(49), കൊറ്റങ്കര പേരൂര്‍ സ്വദേശി(36), തിരുമുല്ലവാരം കൈക്കുളങ്ങര സ്വദേശി(30), തൃക്കടവൂര്‍ നീരാവില്‍ സ്വദേശി(1), തൃക്കടവൂര്‍ നീരാവില്‍ സ്വദേശിനി 48, 50, 55, 49, 54, 47, 54 വയസുള്ളവര്‍, പുന്തലത്താഴം സ്വദേശിനി(52), മങ്ങാട് ഗ്രാലുവിള  സ്വദേശിനി(63), കൊല്ലം കോര്‍പ്പറേഷന്‍ മതിലില്‍  സ്വദേശികളായ 36, 16 വയസുള്ളവര്‍, മതിലില്‍ സ്വദേശിനി(18), മുണ്ടയ്ക്കല്‍ ഈസ്റ്റ് എഫ്.എഫ്.ആര്‍.എ സ്വദേശി(35), രാമന്‍കുളങ്ങര മതേതര നഗര്‍  സ്വദേശി(15), വടക്കേവിള പള്ളിമുക്ക്  സ്വദേശി(52), ശക്തികുളങ്ങര  തൃപ്തി നഗര്‍  സ്വദേശിനികളായ 5, 33 വയസുള്ളവര്‍, ഹൈസ്‌കൂള്‍ ജംഗ്ഷന്‍ ആര്‍.വി.സി.എ.ആര്‍.എ സ്വദേശിനി(38), ചടയമംഗലം പോരേടം കക്കോട് സ്വദേശി(29), പോരേടം പൂവത്തൂര്‍ സ്വദേശിനികളായ 46, 19 വയസുള്ളവര്‍, തിരുവനന്തപുരം തട്ടത്തുമല സ്വദേശി(61), നിലമേല്‍  കൈതോട് മുള്ളുമൂട് സ്വദേശികളായ 49, 21 വയസുള്ളവര്‍, നിലമേല്‍  കൈതോട് മുള്ളുമൂട് സ്വദേശിനി(8), നിലമേല്‍ കൈതോട്  സ്വദേശിനികളായ 67, 65, 10, 39 വയസുള്ളവര്‍, നിലമേല്‍ കൈതോട് സ്വദേശികളായ 10, 21, 57, 56, 19 വയസുള്ളവര്‍, നിലമേല്‍ പോരേടം പൂവത്തൂര്‍ സ്വദേശികളായ 26, 49 വയസുള്ളവര്‍, നിലമേല്‍ മുളയിക്കോണം സ്വദേശിനികളായ 15, 25 വയസുള്ളവര്‍, നീണ്ടകര പുത്തന്‍തുറ സ്വദേശി (39), നീണ്ടകര   പുത്തന്‍തുറ സ്വദേശിനികളായ 61, 5, 12 വയസുള്ളവര്‍, പടിഞ്ഞാറെ കല്ലട പെരുവേലിക്കര സ്വദേശി(8), പടിഞ്ഞാറേ കല്ലട കോയിക്കല്‍ ഭാഗം  സ്വദേശിനി(46), പത്തനാപുരം ചാലേപുരം സ്വദേശിനി(79), പരവൂര്‍ തെക്കുംഭാഗം സ്വദേശി(58), പരവൂര്‍ തെക്കുംഭാഗം സ്വദേശിനി(53), പൂയപ്പള്ളി മൈലോട് സ്വദേശി(31), പൂയപ്പള്ളി മൈലോട് സ്വദേശിനി(5), പോരുവഴി ഇടയ്ക്കാട് സ്വദേശികളായ 44, 15 വയസുള്ളവര്‍, പോരുവഴി ഇടയ്ക്കാട് സ്വദേശിനി(36), ശാസ്തംകോട്ട മനക്കര സ്വദേശി(8), ശാസ്താംകോട്ട കോയിക്കല്‍ ഭാഗം സ്വദേശികളായ 19, 22 വയസുള്ളവര്‍, ശാസ്താംകോട്ട പുന്നമൂട് സ്വദേശികളായ 20, 18, 20 വയസുള്ളവര്‍, ശാസ്താംകോട്ട മുതുപിലാക്കാട് സ്വദേശികളായ 20, 56, 32, 23 വയസുള്ളവര്‍, ശാസ്താംകോട്ട മുതുപിലാക്കാട് സ്വദേശിനി(50), ശൂരനാട്  വടക്ക് തെക്കേമുറി സ്വദേശി(30), ഇട്ടിവ വയല സ്വദേശിനി(54)(അലയമണ്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തക),ചിതറ മാങ്കോട് പള്ളികുന്നിന്‍പുറം ചരുവിള പുത്തന്‍ വീട്ടില്‍ താജുദ്ദീന്‍(62) കരള്‍ സംബന്ധിയായ അസുഖം മുലം ആഗസ്റ്റ് എട്ടിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് മരണപ്പെട്ടു. മരണം കൊവിഡ് മൂലമല്ലെന്ന് സ്ഥിരീകരിച്ചു.