69 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ജില്ലയില്‍ 78 പേര്‍ക്ക് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചു. 69 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്തു നിന്നും ആറു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഒരു ആരോഗ്യ പ്രവര്‍ത്തകനും ഒരു ഡിഎസ് സി ഉദ്യോഗസ്ഥനും പുതുതായി രോഗം സ്ഥിരീകരിച്ചു.

സമ്പര്‍ക്കം- 69

ശ്രീകണ്ഠാപുരം 23കാരി
കണ്ണൂര്‍ കാപ്പാട് 34കാരി
കീഴല്ലൂര്‍ 22കാരന്‍, 58കാരന്‍
മേലെചൊവ്വ 32കാരി
കണ്ണൂര്‍ ആയിക്കര 40കാരന്‍ , 20കാരി, 33കാരന്‍, 85കാരന്‍
കല്ല്യാശ്ശേരി 13കാരി, 51കാരന്‍
കണ്ണൂര്‍ ബര്‍ണ്ണശേരി 52കാരന്‍
കാങ്കോല്‍ ആലപ്പടമ്പ 23കാരി
ചെറുപുഴ 45കാരന്‍
തളിപ്പറമ്പ് കുപ്പം 33കാരന്‍
മയ്യില്‍ 28കാരന്‍, 61കാരി, 35കാരന്‍
പട്ടുവം 31കാരന്‍, 14കാരി, 26കാരന്‍, 28കാരന്‍, 22കാരന്‍
ആറളം 14കാരന്‍, 42കാരി
നടുവില്‍ 7വയസ്സുകാരി, 9 വയസ്സുകാരി
കണ്ണൂര്‍ കുഞ്ഞിപ്പള്ളി 39കാരന്‍,
കതിരൂര്‍ 8 വയസ്സുകാരി
കോളയാട് 60കാരന്‍, 5 വയസ്സുകാരന്‍, 48കാരി
തലശ്ശേരി 62കാരി, 55കാരി,
കണ്ണൂര്‍ തളാപ്പ് 24കാരന്‍
തളിപ്പറമ്പ് പുളിമ്പറമ്പ് 7 വയസ്സുകാരന്‍
ആലക്കോട് 58കാരന്‍, 30കാരി, 50കാരി
കൊളച്ചേരി 28കാരന്‍, 42കാരന്‍
ചിറക്കല്‍ 18കാരന്‍, 7 വയസ്സുകാരന്‍, ഒരു വയസ്സുള്ള ആണ്‍കുട്ടി, 60കാരി, 10 വയസ്സുകാരന്‍, 20കാരന്‍, 21കാരി, 34കാരന്‍, 30കാരി, 40കാരന്‍, 38കാരന്‍, 44കാരി
വേങ്ങാട് 45കാരന്‍
പരിയാരം 28കാരന്‍
മുണ്ടേരി 12കാരന്‍
കണ്ണൂര്‍ പള്ളിയാംമൂല 26കാരന്‍, 38കാരന്‍,
കണ്ണൂര്‍ പടന്നപ്പാലം 22കാരന്‍
മാങ്ങാട്ടിടം 14കാരന്‍, 64കാരന്‍, 16കാരി, 3 വയസ്സുകാരി
പടിയൂര്‍ കല്ല്യാട് 6 വയസ്സുകാരന്‍, 35കാരന്‍
കണ്ണൂര്‍ 38കാരന്‍,
തലശ്ശേരി കുട്ടിമാക്കൂല്‍ 65കാരി
എരുവേശ്ശി 50കാരി
മലപ്പട്ടം 72കാരന്‍

ഡി എസ് സി -1
കണ്ണൂര്‍ മൈതാനപ്പള്ളി 41കാരി

ആരോഗ്യപ്രവര്‍ത്തകര്‍ -1
തലശ്ശേരി 26കാരന്‍

വിദേശം-1
കുന്നോത്ത് 41കാരന്‍ (ദോഹ)

ഇതര സംസ്ഥാനം- 6
ചെറുകുന്ന് 26കാരി (ബെംഗളൂരു)
കടമ്പൂര്‍ 32കാരന്‍ (ബെംഗളൂരു)
ചെങ്ങളായി 35കാരന്‍ (ഉത്തര്‍പ്രദേശ്)
കടന്നപ്പള്ളി പാണപ്പുഴ 30കാരന്‍ (ഛത്തിസ്ഗഡ്)
കോട്ടയം മലബാര്‍ (40കാരന്‍)
പാനൂര്‍ ഒരു വയസ്സുകാരി (ബെംഗളൂരു)

രോഗമുക്തി- 44
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 2513 ആയി. ഇവരില്‍ ഇന്നലെരോഗമുക്തി നേടിയ 44 പേരടക്കം 1713 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 16 പേര്‍ ഉള്‍പ്പെടെ 24 പേര്‍ മരണപ്പെട്ടു. ബാക്കി 776 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്.

നിരീക്ഷണം
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 9287 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 148 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍  158 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 31 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 25 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 5 പേരും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 17 പേരും ഏഴിമല നാവിക സേനാ ആശുപത്രിയില്‍ രണ്ടു പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 348 പേരും  വീടുകളില്‍ 8553 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 53442 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 52557 എണ്ണത്തിന്റെ ഫലം വന്നു. 885 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.