ഞായറാഴ്ച ആലപ്പുഴ ജില്ലയിൽ 241 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു നാല് പേർ വിദേശത്തുനിന്നും 14 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 223 പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്.

ആകെ 2014പേര് ചികിത്സയിലുണ്ട് .2458പേർ രോഗമുക്തരായി .

1 സൗദിയിൽ നിന്നും എത്തിയ മാന്നാർ സ്വദേശി.
2 . ബഹറിനി ൽ നിന്നെത്തിയ കുറത്തികാട് സ്വദേശി.
3. മസ്കറ്റിൽ നിന്നെത്തിയ പല്ലാരിമംഗലം സ്വദേശി.
4. സൗദിയിൽ നിന്നെത്തിയ മാന്നാർ സ്വദേശി.
5. അരുണാചൽ പ്രദേശിൽ നിന്നും എത്തിയ ചേർത്തല സ്വദേശി
.6 മുംബൈയിൽ നിന്നും എത്തിയ കുറത്തികാട് സ്വദേശിനി.
7. അരുണാചൽ പ്രദേശിൽ നിന്നും എത്തിയ കരിയിലകുളങ്ങര സ്വദേശി.
8-12 തമിഴ്നാട്ടിൽ നിന്നും എത്തിയ 5മാവേലിക്കര സ്വദേശികൾ.
13&14 ഗുജറാത്തിൽ നിന്നും എത്തിയ2 പാലമേൽ സ്വദേശികൾ
15. നിസാമുദ്ദീനിൽ നിന്നും എത്തിയ നൂറനാട് സ്വദേശിനി.
16. കാശ്മീരിൽ നിന്നും എത്തിയ മാവേലിക്കര സ്വദേശി.
17. ഹൈദരാബാദിൽ നിന്നും എത്തിയ ചെങ്ങന്നൂർ സ്വദേശി.
18 ഛത്തീസ്ഗഡിൽ നിന്നും എത്തിയ പുളിങ്കുന്ന് സ്വദേശി.

സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ – തിരുവൻവണ്ടൂർ സ്വദേശി -1 നൂറനാട് -1 ചെന്നിത്തല -1 മുളക്കുഴ -1 ചെങ്ങന്നൂർ -1 വെളിയനാട് -1 ചെട്ടികാട് -8 എടത്വ -2 കരിയിലാകുളങ്ങര -11 ചേർത്തല തെക്ക് -3 എഴുപുന്ന -3 കഞ്ഞിക്കുഴി -6 അരൂർ -3 പുന്നപ്ര north -26 കടക്കരപ്പള്ളി -1 പട്ടണക്കാട് -7 പുറക്കാട് -18 തുമ്പോളി -47 പത്തിയൂർ -5 ആലപ്പുഴ -6 അമ്പലപ്പുഴ -20 ചേപ്പാട് -1 മാരാരിക്കുളം വടക്ക് -4 ചെത്തി -2 പുന്നപ്ര തെക്ക് -40 പുതുപ്പള്ളി -1 പള്ളിപ്പാട് -1 ചേപ്പാട് -1 ചേർത്തല -1

ജില്ലയിൽ ഞായറാഴ്ച  53 പേരുടെ പരിശോധനാഫലം നെഗറ്റീവായി. രോഗവിമുക്തരായവരിൽ
49 പേർക്ക് സമ്പർക്കത്തിലൂടെ ആയിരുന്നു രോഗബാധ .മൂന്നുപേർ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരും ഒരാൾ വിദേശത്തു നിന്ന് വന്നതുമാണ്