86 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
കണ്ണൂർ ജില്ലയില്‍ 102 പേര്‍ക്ക് വ്യാഴാഴ്ച കൊവിഡ് ബാധ സ്ഥിരീകരിച്ചു. 86 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാൾ വിദേശത്ത് നിന്നും 12 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും  നിന്നെത്തിയവരാണ്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പുതുതായി രോഗബാധയുണ്ടായി.
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട  കൊവിഡ് പോസിറ്റീവ് കേസുകള്‍ 3174 ആയി. ഇവരില്‍ ഇന്നലെ രോഗമുക്തി നേടിയ 116 പേരടക്കം 2138 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 19 പേര്‍ ഉള്‍പ്പെടെ 27 പേര്‍ മരണപ്പെട്ടു. ബാക്കി 1009 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്.
സമ്പര്‍ക്കം – 86പേര്‍
ആലക്കോട് 55കാരന്‍
ചപ്പാരപ്പടവ് 53കാരന്‍, 53കാരി,
ചെറുതാഴം 23കാരന്‍
പിലാത്തറ 63കാരി
കാട്ടാമ്പള്ളി 45കാരന്‍
ധര്‍മ്മടം 25കാരന്‍, 79കാരന്‍, 36കാരന്‍(നിലവില്‍ പിണറായി)
ഏഴോം 21കാരന്‍, 47കാരി, 45കാരി, 49കാരന്‍, 24കാരി, 46കാരന്‍, 36കാരന്‍, 22കാരന്‍, 28കാരന്‍, 14കാരി
ഇരിക്കൂര്‍ 21കാരി
കതിരൂര്‍ 29കാരി
കണ്ണപുരം 50കാരി
അത്താഴക്കുന്ന് 33കാരന്‍
കണ്ണൂര്‍ സിറ്റി 23കാരി, 10 മാസം പ്രായമുള്ള ആണ്‍കുട്ടി
കൊറ്റാളി 42കാരി, 39കാരന്‍, 33കാരന്‍
പള്ളിക്കുന്ന് 32കാരന്‍
തളാപ്പ് 35കാരന്‍
കുന്നോത്ത്പറമ്പ് 54കാരന്‍, എട്ട് വയസുകാരന്‍,
ചാവനപ്പുഴ 28കാരി,
കാഞ്ഞിരങ്ങാട് 18കാരന്‍, 68കാരന്‍, 73കാരന്‍
പന്നിയൂര്‍ 15കാരി, 54കാരന്‍, 25കാരി, മൂന്ന് വയസുകാരന്‍, മൂന്ന് വയസുകാരി
മാങ്ങാട്ടിടം 65കാരായ രണ്ട് പേര്‍
മുണ്ടേരി ഒരു വയസുകാരി
മുഴക്കുന്ന് 32കാരന്‍, 26കാരന്‍
മുഴപ്പിലങ്ങാട് 25കാരന്‍, 33കാരന്‍, 10 വയസുകാരന്‍, 39കാരി
കണ്ണാടിപ്പറമ്പ് അഞ്ചു മാസം പ്രായമുള്ള പെണ്‍കുട്ടി, നാല് വയസുകാരന്‍
പാനൂര്‍ 26കാരി
പാപ്പിനിശ്ശേരി 30കാരന്‍, 31കാരന്‍, 58കാരി, 65കാരന്‍, അഞ്ച് വയസുകാരി, 23കാരി,
പാച്ചേനി ആറ് വയസുകാരി, 28കാരി
പായം 21കാരന്‍
പയ്യന്നൂര്‍ 44കാരി, 53കാരന്‍
പേരാവൂര്‍ 55കാരന്‍
പിണറായി 58കാരന്‍
തളിപ്പറമ്പ് സയ്യിദ് നഗര്‍ 20കാരന്‍
തലശ്ശേരി 49കാരന്‍
തലശ്ശേരി ചാലില്‍ 60കാരി, 42കാരന്‍, 57കാരന്‍, 10 വയസുകാരന്‍
തലശ്ശേരി ഗോപാല്‍പേട്ട 48കാരന്‍, 40കാരി, 32കാരന്‍
തലശ്ശേരി ടെമ്പിള്‍ ഗേറ്റ് 13കാരി, 42കാരന്‍, 34കാരന്‍, 65കാരി, 58കാരന്‍, 53കാരന്‍, 43കാരന്‍,
തിരുവങ്ങാട് 53കാരി, 75കാരി
തൃപ്പങ്ങോട്ടൂര്‍ 48കാരന്‍
വേങ്ങാട് 67കാരന്‍
ആരോഗ്യപ്രവര്‍ത്തകര്‍ – മൂന്ന് പേര്‍
ഐസിടിസി കൗണ്‍സിലര്‍ 34കാരന്‍
നഴ്‌സിങ്ങ് അസിസ്റ്റന്റ് 59കാരന്‍
സ്റ്റാഫ് നഴ്‌സ് 33കാരി
വിദേശം -ഒരാൾ
(സ്വദേശം, വയസ്, വന്ന സ്ഥലം)
ചാവശേരി 40 കാരൻ ദുബൈ
ഇതര സംസ്ഥാനം – 12 പേർ
(സ്വദേശം, വയസ്, വന്ന സ്ഥലം)
മട്ടന്നൂർ കീച്ചേരി 37 കാരൻ ബെംഗളൂരു
അഞ്ചരക്കണ്ടി 49കാരൻ, 50 കാരൻ ബെംഗളൂരു
വേങ്ങാട് 43 കാരൻ ബെംഗളൂരു
ചെമ്പിലോട് 38കാരൻ ബെംഗളൂരു
മാലൂർ മൂന്ന് വയസുകാരൻ, ആറ് വയസുകാരൻ ബെംഗളൂരു
ചെമ്പിലോട് 8 മാസം പ്രായമുള്ള ആൺകുട്ടി മാംഗ്ലൂർ
പയ്യന്നൂർ  അന്നൂർ 35കാരൻ ബതിണ്ട
ആലക്കോട് 45 കാരൻ മുംബൈ
അയ്യൻ കുന്ന് 40കാരൻ ഉത്തർപ്രദേശ്
കരിവെള്ളൂർ – പെരളം 37 കാരൻ ആസാം
നിരീക്ഷണം
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 10815 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 296 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 150 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 43 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 38 പേരും  കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 16 പേരും ധനലക്ഷ്മി ആശുപത്രിയിൽ ഒരാളും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 425 പേരും  വീടുകളില്‍ 9846 പേരുമാണ് നിരീക്ഷണത്തിലുള്ളത്.
പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 62785 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 62499 എണ്ണത്തിന്റെ ഫലം വന്നു. 286 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
കൊവിഡ് : ജില്ലയിൽ 116 പേര്‍ക്കു കൂടി രോഗമുക്തി
കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്‌ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 116 പേര്‍ കൂടി വ്യാഴാഴ്ച രോഗം ഭേദമായി ആശുപത്രി വിട്ടു.
30 പേർ അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്മെന്റ് സെന്ററിൽ നിന്നും 26 പേർ എം ഐ ടി ഡിസിടിസിയിൽ നിന്നും 12 പേർ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ നിന്നുമാണ് രോഗമുക്തി നേടിയത്. ഒമ്പത് പേർ ആയുർവേദ സിഎഫ്എല്‍ടിസിയിൽ നിന്നും എട്ട് പേർ കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിന്നും അഞ്ച് വീതം പേർ സ്പോര്‍ട്‌സ് ഹോസ്റ്റല്‍ സിഎഫ്എല്‍ടിസി, സെഡ് പ്ലസ് സിഎഫ്എല്‍ടിസി, നെട്ടൂർ സിഎഫ്എല്‍ടിസി എന്നിവിടങ്ങളിൽ നിന്നും രോഗമുക്തി നേടി. കണ്ണൂർ ആസ്റ്റർ മിംസ്, മിലിട്ടറി ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന നാല് വീതം പേരും തലശ്ശേരി ജനറൽ ആശുപത്രിയിലും ഹോം ഐസൊലേഷനിലുമായിരുന്ന മൂന്ന് വീതം പേരും  പാലയാട് സിഎഫ്എല്‍ടിസിയിൽ ചികിത്സയിലായിരുന്ന രണ്ടു പേരും ഇന്നലെ രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി.
ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 2138 ആയി.