ഐ.എച്ച്.ആർഡിയുടെ കീഴിൽ കണ്ണൂർ സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്ത കോളേജുകളിലേക്ക് ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടുവം (04602206050, 8547005048), ചീമേനി (04672257541, 8547005052), കൂത്തുപറമ്പ് (04902362123, 8547005051), പയ്യന്നൂർ (04972877600, 8547005059), മഞ്ചേശ്വരം (04998215615, 8547005058), മാനന്തവാടി (04935245484, 8547005060) എന്നീ അപ്ലൈഡ് സയൻസ് കോളേജുകളിലേക്ക് അനുവദിച്ച 50% സീറ്റുകളിലേക്ക് ഓൺലൈൻ/ ഓഫ്‌ലൈനായി അപേക്ഷിക്കാം.
അപേക്ഷ http://ihrd.kerala.gov.in/
ഓഫ്‌ലൈനായി അപേക്ഷിക്കുമ്പോൾ അപേക്ഷാ ഫോറം പൂരിപ്പിച്ച് പ്രവേശനം ആഗ്രഹിക്കുന്ന കോളേജിലെ പ്രിൻസിപ്പാളിന്റെ പേരിൽ മാറാവുന്ന 500 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (എസ്.സി, എസ്.റ്റി 200 രൂപ) രജിസ്ട്രേഷൻ ഫീസായി ബന്ധപ്പെട്ട കോളേജുകളിൽ അപേക്ഷിക്കാം. തുക കോളേജുകളിൽ നേരിട്ടും അടയ്ക്കാം. വിശദവിവരങ്ങൾ www.ihrd.ac.in ൽ ലഭിക്കും.
കാലിക്കറ്റ് സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ഐ.എച്ച്.ആർ.ഡി കോളേജുകളിൽ ബിരുദാനന്തര ബിരുദ പ്രവേശനം
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ (ഐ.എച്ച്.ആർ.ഡി) കീഴിൽ കാലിക്കറ്റ് സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്ത കോളേജുകളിൽ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അഗളി (04924254699, ചേലക്കര (04884227181, 8547005064), കോഴിക്കോട് (04952765154, 8547005044), നാട്ടിക (04872395177, 8547005057), താമരശ്ശേരി(04952223243, 8547005025), വടക്കാഞ്ചേരി (04922255061, 8547005042), വാഴക്കാട് (04832727070, 8547005055), വട്ടംകുളം (04942689655, 8547005054), മുതുവള്ളൂർ(04832713218/
അപേക്ഷ http://ihrd.kerala.gov.in/
ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ മഹാത്മാ ഗാന്ധി സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്ത പയ്യപ്പാടിയിൽ (പുതുപ്പള്ളി 0481-2351631, 8547005040) പ്രവർത്തിക്കുന്ന അപ്ലൈഡ് സയൻസ് കോളേജിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 2020-21 അദ്ധ്യയന വർഷത്തിൽ പുതുതായി അനുവദിച്ച ‘ബി.കോം ഫിനാൻസ് ആന്റ് ടാക്സേഷൻ’ കോഴ്സിൽ കോളേജിന് അനുവദിച്ച 50% സീറ്റുകളിലേക്കാണ് പ്രവേശനം. അപേക്ഷ http://ihrd.kerala.gov.in/