കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിന്റെ പദ്ധതിയായ സങ്കല്പിന്റെ (സ്‌കിൽസ് അക്വിസിഷൻ ആന്റ് ക്‌നോളഡ്ജ് അവയർനസ് ഫോർ ലൈവ്‌ലി ഹുഡ് പ്രൊമോഷൻ) ഭാഗമായി ജില്ലാ നൈപുണ്യ വികസന ആസൂത്രണത്തിലെ മികവിനുളള അവാർഡ് 2020-21ന് പരിഗണിക്കുന്നതിലുളള പ്രോജക്ട് ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ ചാക്ക ഐ.ടി.ഐ പ്രൻസിപ്പലുമായി ബന്ധപ്പെടുക.