കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ച ലൈബ്രറി സയൻസ് സർട്ടിഫിക്കറ്റ് പരീക്ഷയുടെ പുന:ക്രമീകരിച്ച സമയക്രമം keralapareekshabhavan.gov.in ൽ ലഭിക്കും.