കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ച ഒന്നാം വർഷ നേഴ്സറി ടീച്ചേഴ്സ് എഡ്യൂക്കേഷൻ കോഴ്സ് പരീക്ഷ 24 മുതൽ 26 വരെ നടത്തും. പുന:ക്രമീകരിച്ച സമയക്രമ പട്ടിക  keralapareekshabhavan.in ൽ ലഭിക്കും.