സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെയും എസ്.സി.ഇ.ആര്‍.ടി യുടെയും നേതൃത്വത്തില്‍ സ്‌കൂള്‍ കുട്ടികളുടെ ഗണിതശാസ്ത്രത്തിലുള്ള കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനുള്ള പദ്ധതിയായ ന്യൂമാറ്റ്‌സിന്റെ സംസ്ഥാനതല അഭിരുചി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം www.scert.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
