തിരു-കൊച്ചി മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഭാരതീയ ചികിത്സാസമ്പ്രദായം ഡോക്ടർമാർക്ക് ഹോളോഗ്രാം പതിച്ച അതീവ സുരക്ഷാ സർട്ടിഫിക്കറ്റിന് ഡിസംബർ 31 വരെ അപേക്ഷിക്കാമെന്ന് കൗൺസിൽ രജിസ്ട്രാർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ www.medicalcouncil.kerala.gov.in ൽ ലഭിക്കും.