കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡിൽ നിന്ന് പെൻഷൻ കൈപ്പറ്റുന്ന അംഗതൊഴിലാളികൾക്ക് 15 വരെ മസ്റ്ററിംഗ് നടത്താം. മസ്റ്റർ ചെയ്യാത്തവർ അക്ഷയ കേന്ദ്രങ്ങൾ മുഖേന മസ്റ്ററിംഗ് ചെയ്യണമെന്ന് ബോർഡ് സെക്രട്ടറി അറിയിച്ചു.