പട്ടികജാതി വിഭാഗത്തിൽപ്പെട്ട ബിരുദം വിദ്യാഭ്യാസ യോഗ്യതയുളള 20 നും 37 നും ഇടയിൽ പ്രായമുളള ഉദ്യോഗാർഥികളെ സിവിൽ സർവ്വീസ് മത്സര പരീക്ഷകൾക്ക് പ്രാപ്തരാക്കുന്നതിന് കൊല്ലം ജില്ലാ പഞ്ചായത്ത് 2022-23 സാമ്പത്തിക വർഷം നടപ്പിലാക്കുന്ന 'ഡ്രീംസ് സിവിൽ സർവീസ് കോച്ചിംഗ്' എന്ന പരിശീലന പദ്ധതിയിലേക്ക് സംസ്ഥാനത്തെ സർക്കാർ/…

സാമ്പിൾ സർവ്വേ ഡിസംബർ ഒന്ന് മുതൽ കോവിഡ് മഹാമാരികാലത്തു മലയാളി പ്രവാസികൾ നേരിട്ട വെല്ലുവിളികളെക്കുറിച്ചു സർവേ നടത്തുന്നു. കോവിഡുണ്ടാക്കിയ സാമ്പത്തികവും സാമൂഹികവുമായ ആഘാതങ്ങളെക്കുറിച്ചു പഠിക്കുകയാണ് സർവേയുടെ ലക്ഷ്യം. സംസ്ഥാന സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പാണ് സർവേ…

സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് 2022-23 സാമ്പത്തിക വർഷം നടത്തുന്ന വന്ധ്യതാ സർവേയുടെ ആദ്യഘട്ടം ഡിസംബർ 15ന് പൂർത്തിയാകും. വന്ധ്യതാ ചികിത്സതേടുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്ന അവസരത്തിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെക്കുറിച്ചും ചികിത്സ സൗകര്യങ്ങളെക്കുറിച്ചും ദമ്പതികൾ അഭിമുഖീകരിക്കുന്ന വിവിധങ്ങളായ പ്രശ്നങ്ങളെക്കുറിച്ചും…

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് വ്യവസായ വാണിജ്യ വകുപ്പ് ആവിഷ്‌കരിച്ച അഗ്രോ ഇൻക്യുബേഷൻ ഫോർ സസ്റ്റൈനബിൾ എന്റർപ്രണർഷിപ്പ് പദ്ധതിയുടെ ഭാഗമായി സംരംഭകത്വ പരിശീലനം സംഘടിപ്പിക്കുന്നു. ചെറുകിട സംരംഭകർക്ക് ആരംഭിക്കാൻ സാധിക്കുന്ന മാംസാധിഷ്ഠിത മൂല്യവർദ്ധിത…

കേരള സംസ്ഥാന മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഹോമിയോപ്പതി ഡോക്ടർമാർക്ക് ഹോളോഗ്രാം പതിച്ച അതീവ സുരക്ഷാ സർട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നതിനുള്ള തീയതി ഡിസംബർ 31 വരെ നീട്ടിയതായി കൗൺസിൽ രജിസ്ട്രാർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: www.medicalcouncil.kerala.gov.in.

വനിതാ ശിശു വികസന വകുപ്പിലെ വിവിധ വിഭാഗം ജീവനക്കാർക്ക് മെച്ചപ്പെട്ട പരിശീലനം നൽകുന്നതിന് കണ്ണൂർ പിണറായി ഗ്രാമപഞ്ചായത്തിൽ ഒരു അപെക്സ് ട്രയിനിംഗ് സെന്റർ സ്ഥാപിക്കുന്നതിന് വനിതാ ശിശു വികസന വകുപ്പ് താത്പര്യ പത്രം ക്ഷണിച്ചു.…

തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിമുക്തഭടന്മാരിൽ നിന്നും ഇ.ഡബ്ല്യൂ.എസ് (മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ) വിഭാഗത്തിൽ ഉൾപ്പെട്ടവർ ഡിസംബർ അഞ്ചിനകം ബന്ധപ്പെട്ട റവന്യു അധികാരിയിൽ നിന്നും ഇ.ഡബ്ല്യൂ.എസ് സർട്ടിഫിക്കറ്റ് തിരുവനന്തപുരം ജില്ലാ…

കാന്റീൻ

November 29, 2022 0

തിരുവനന്തപുരം തിരുമല പിടിപി നഗറിൽ സ്ഥിതി ചെയ്യുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിൽ കാന്റീൻ നടത്തുന്നതിന് ടെണ്ടർ ക്ഷണിച്ചു. അടങ്കൽ തുക 10,000 രൂപ. അവസാന തീയതി ഡിസംബർ 5ന് വൈകുന്നേരം 2.30 വരെ.…

ഡിസംബർ 3, 4 തീയതികളിലായി നടക്കുന്ന കേടെറ്റ് (KTET) പരീക്ഷ എഴുതുന്ന എല്ലാ വിഭാഗം ഭിന്നശേഷിക്കാർക്കും അവർ ആവശ്യപ്പെട്ടാൽ 2016 ലെ ഭിന്നശേഷി അവകാശ നിയമത്തിൽ നിർദേശിച്ചിരിക്കുന്നതു പോലെ അധിക സമയവും സ്‌ക്രൈബിന്റെ സഹായം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കണമെന്ന് പൊതു വിദ്യാഭ്യാസ…