സംസ്ഥാന ധനകാര്യ കമ്മീഷന്‍ മുന്‍ കേരള ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് ചെയര്‍മാനായി ആറാം സംസ്ഥാന ധനകാര്യ കമ്മീഷന്‍ രൂപീകരിക്കാന്‍ തീരുമാനിച്ചു. പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്യുന്നതിനും അവയ്ക്കുള്ള അവാര്‍ഡു…
രഞ്ജിത്ത് കുമാറിന്റെ മരണം - കേസ് സിബിഐക്ക് തൃശ്ശൂർ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റ് നാർക്കോട്ടിക് സ്‌ക്വാഡിന്റെ കസ്റ്റഡിയിൽ തിരൂർ കൈമലച്ചേരി സ്വദേശി രഞ്ജിത്ത് കുമാർ മരണപ്പെട്ട കേസിന്റെ അന്വേഷണം സിബിഐക്ക് വിടാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.…
സ്വകാര്യ ലാബിലെ തെറ്റായ പരിശോധനാ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കോട്ടയം ഗവ. മെഡിക്കല്‍ കോളേജില്‍ കീമോതെറാപ്പിക്ക് വിധേയയാകേണ്ടി വന്ന മാവേലിക്കര കടശ്ശനാട് സ്വദേശി രജനിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് മൂന്നു ലക്ഷം രൂപ അനുവദിക്കാന്‍…
പ്രളയദുരിതാശ്വാസ ക്യാമ്പുകളില്‍ നിലവില്‍ താമസിക്കുന്നവര്‍ക്ക് ഓണക്കോടി പ്രളയദുരിതാശ്വാസ ക്യാമ്പുകളില്‍ നിലവില്‍ താമസിക്കുന്നവര്‍ക്ക് ഓണക്കോടി വിതരണം ചെയ്യും. ഇതിനുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിക്കും. തുടര്‍ നടപടികള്‍ അതത് ജില്ലാ കലക്ടര്‍മാര്‍ സ്വീകരിക്കും. പ്രളയം:…
ജനകീയ ദുരന്തപ്രതിരോധ സേന രൂപീകരിക്കും അഗ്നിരക്ഷാ സേവന വകുപ്പിനു കീഴിൽ സംസ്ഥാനത്ത് സന്നദ്ധസേവകരെ ഉൾപ്പെടുത്തി ജനകീയ ദുരന്തപ്രതിരോധ സേന (സിവിൽ ഡിഫൻസ്) രൂപീകരിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. പ്രളയവും മണ്ണിടിച്ചിലും ചുഴലിക്കാറ്റും പോലുള്ള പ്രകൃതിദുരന്തങ്ങൾ അടിക്കടി…
കുട്ടനാട്ടിൽ 12 പഞ്ചായത്തിൽ പ്രളയപ്രതിരോധത്തിന് കമ്മ്യൂണിറ്റി ഷെൽട്ടറുകൾ മുഖ്യമന്ത്രിയുടെ ദുരുതാശ്വാസനിധിയിലെ തുക ഉപയോഗിച്ച് കുട്ടനാട്ടിലെ 12 പഞ്ചായത്തുകളിൽ പ്രളയപ്രതിരോധ ശേഷിയുള്ള കമ്മ്യൂണിറ്റി ഷെൽട്ടറുകൾ നിർമിക്കുന്നതിന് മന്ത്രിസഭ തീരുമാനിച്ചു. കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് മുഖേനയാണ്…
രാജ്കുമാറിന്‍റെ അസ്വാഭാവിക മരണം - കേസ് അന്വേഷണം സിബിഐയെ ഏല്‍പ്പിക്കും ഇടുക്കി നെടുങ്കണ്ടത്തെ രാജ്കുമാറിന്‍റെ അസ്വാഭാവിക മരണം സംബന്ധിച്ച കേസ് അന്വേഷണം സിബിഐയെ ഏല്‍പ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. രാജ്കുമാറിനെ പോലീസ് കസ്റ്റഡിയിലെടുക്കാനുണ്ടായ സാഹചര്യവും തുടര്‍ന്ന്…
സെമി ഹൈസ്പീഡ് റെയിൽ സർവ്വീസിനു അംഗീകാരം തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ സെമി ഹൈസ്പീഡ് റെയിൽ സർവ്വീസിനു വേണ്ടിയുള്ള നിർദ്ദിഷ്ട മൂന്നും നാലും റെയിൽ പാതയ്ക്കായി സിസ്ട്ര സമർപ്പിച്ച സാധ്യതാ പഠന റിപ്പോർട്ടിനും അലൈൻമെന്റിനും…
കാർഷിക-കാർഷികേതര വായ്പകളുടെ മൊറട്ടോറിയം - മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം കാർഷിക-കാർഷികേതര വായ്പകളുടെ മൊറട്ടോറിയം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരും. മഹാപ്രളയത്തിനു ശേഷം കൃഷിനാശമുണ്ടായ മലയോര മേഖലയിലുള്ള കർഷകർ വിലത്തകർച്ചയെ തുടർന്ന്…
*ഹൈക്കോടതിയിലെ 42 സീനിയർ ഗവ. പ്ലീഡർമാരുടെ കാലാവധി 28-07-2019 തീയതി മുതൽ ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ താൽക്കാലികമായി ദീർഘിപ്പിച്ചു നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. *സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിന്റെ സ്റ്റാൻഡിംഗ് കൗൺസിൽമാരായ സി.കെ. ശശി, നിഷെ…