ആലപ്പുഴ : കോവിഡ് ബാധിതരുടെ വീട്ടിലെ പശുക്കൾക്ക് സംരക്ഷണ കേന്ദ്രമൊരുക്കി മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത്‌. പഞ്ചായത്തിലെ 16ാം വാർഡ് കോളേജ് ജംഗ്ഷൻ നിവാസികളായവർക്ക് കഴിഞ്ഞ ദിവസമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ വീട്ടിലെ കറവപശുവിനെയും കുഞ്ഞിനെയുമാണ്…

ആലപ്പുഴ : കായംകുളം നിയോജക മണ്ഡലത്തിൽ കോവിഡ് 19 പ്രതിരോധത്തിനായി മൊബൈൽ വാക്സിനേഷൻ യൂണിറ്റുകൾ ആരംഭികുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി യു. പ്രതിഭ എം.എൽ.എ. അറിയിച്ചു. ആദ്യഘട്ടത്തിൽ മണ്ഡലത്തിലെ ഏഴ് കേന്ദ്രങ്ങളിൽ മൊബൈൽ വാക്സിനേഷൻ യൂണിറ്റ്…

ഇതുവരെ 6,92,361 പേര്‍ വാക്സിനെടുത്തു ആലപ്പുഴ: ജില്ലയില്‍ കോവിഡ് വാക്‌സിനേഷന്‍ തുടരുന്നു. ഇതുവരെ 6,92,361 പേരാണ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. ഇവരില്‍ 49,043 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 66,689 പേര്‍ കോവിഡ് മുന്നണിപ്പോരാളികളാണ്. 18നും…

ആലപ്പുഴ: 40 നും 44 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്സിനേഷന്‍ ലഭിക്കാന്‍ www.cowin.gov.com ല്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. ഫോട്ടോ പതിച്ച ഔദ്യോഗിക തിരിച്ചറിയല്‍ രേഖ മാത്രം മതി. അതേ സമയം 18 വയസ്സിനു…

- കൊയ്തെടുത്ത്‌ 500 ടൺ നെല്ല് ആലപ്പുഴ : കോവിഡ് മഹാമാരിയും കാലം തെറ്റി പെയ്ത മഴയും പ്രതിസന്ധിയിലാക്കുമ്പോഴും കൂട്ടായ പരിശ്രമത്തിലൂടെ നൂറുമേനി കൊയ്തെടുത്തിരിക്കുകയാണ് പാലമേലിലെ നെല്ല് കർഷകർ. 500 ടൺ നെല്ലാണ് പഞ്ചായത്തിലെ…

ആലപ്പുഴ: കോവിഡ് പ്രതിരോധത്തില്‍ മാസ്ക് ധരിക്കുന്നതിനും കൈകള്‍ അണുവിമുക്തമാക്കുന്നതിനും മറ്റുള്ളവരില്‍ നിന്നും അകലം പാലിക്കുന്നതും പ്രാഥമികവും ഏറ്റവും ശക്തമായിട്ടുള്ളതുമായ പ്രതിരോധമാര്‍ഗങ്ങളാണെന്ന് ക്ലിനിക്കലായി തന്നെ വ്യക്തമായിട്ടുള്ളതാണെന്ന് ജില്ല മെഡിക്കല്‍ ഓഫീസ് അറിയിച്ചു. കോവിഡ് രോഗികളുടെ എണ്ണം…

ആലപ്പുഴ: ജില്ലയിൽ 1197പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ഒരാൾ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ്. 1192പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 4പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 1521പേർ രോഗമുക്തരായി. ആകെ 168300 പേർരോഗ മുക്തരായി.14012പേർ ചികിത്സയിൽഉണ്ട്.

ആലപ്പുഴ: ഓച്ചിറ ക്ഷീരോത്പന്ന നിർമ്മാണ പരിശീലന വികസന കേന്ദ്രത്തിന്റെ നേത്യത്വത്തിൽ ജൂൺ 11 ന് (വെള്ളിയാഴ്ച) രാവിലെ 11 മണി മുതൽ “കറവ യന്ത്രം- ഉപയോഗ രീതിയും പശു വളർത്തൽ മേഖലയിൽ കറവ യന്ത്രത്തിനുള്ള…

ആലപ്പുഴ: ചേർത്തല താലൂക്ക് ഓഫീസിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ചേര്‍ത്തല താലൂക്ക് തല ദുരന്തനിവാരണ മാർഗരേഖയുടെ പ്രകാശനം കളക്ടറേറ്റിൽ ജില്ലാകലക്ടര്‍ എ. അലക്സാണ്ടർ നിർവഹിച്ചു. മാർഗരേഖയുടെ കൈപ്പുസ്തകം തഹസിൽദാർ പി.ജി. രാജേന്ദ്രബാബു ജില്ലാ കളക്ടർക്ക് കൈമാറി.…

ആലപ്പുഴ: ലോക്ക്ഡൗണും കാലം തെറ്റി പെയ്ത മഴയും കാറ്റും കാരണം ദുരിതത്തിലായ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിലെ കപ്പ കർഷകർക്ക് കൈത്താങ്ങേകി കൃഷിവകുപ്പ്. ക്ഷീര സംഘങ്ങളുടെ സഹായത്തോടെ ബ്ലോക്കിലെ വിവിധ സ്ഥലങ്ങളിൽ നിന്നായി 20,289 കിലോ…