ആലപ്പുഴ: സപ്ലൈകോയുടെ ക്രിസ്മസ്-പുതുവത്സര ജില്ലാ ഫെയറിന് ജില്ലാ കോടതി പാലത്തിനു സമീപമുള്ള പുന്നപ്ര വയലാർ സ്മാരക ഹാളിൽ തുടക്കമായി. എച്ച് സലാം എം.എൽ.എ മേള ഉദ്ഘാടനം ചെയ്തു. വിലക്കയറ്റം നിയന്ത്രിക്കാൻ സപ്ലൈകോ വിപണിയിൽ നടത്തുന്ന…

ആലപ്പുഴ: ജില്ലയില്‍ 86 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 84 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ടു പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ടെസ്റ്റ് പോസിറ്റിവിറ്റി 4.21 ശതമാനമാണ്. 57 പേര്‍ രോഗമുക്തരായി. നിലവില്‍…

ആലപ്പുഴ: കുട്ടനാട്, ചേര്‍ത്തല താലൂക്കുകളിലെ വെള്ളപ്പൊക്കം നേരിടുന്നതിന് തണ്ണീര്‍മുക്കം, തോട്ടപ്പള്ളി, അന്ധകാരനഴി എന്നിവിടങ്ങളിലെ ഷട്ടറുകള്‍ കൃത്യമായി നിയന്ത്രിക്കുന്നതിന് മന്ത്രി പി. പ്രസാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധകളുടെയും ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു. വേലിയേറ്റവും വേലിയിറക്കവും തുടര്‍ച്ചയായി…

ആലപ്പുഴ: അടുത്ത നാലര വര്‍ഷക്കാലം യുവജനങ്ങള്‍ക്കായി കൂടുതല്‍ കര്‍മ്മ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്കരിച്ചു നടപ്പാക്കുമെന്ന് യുവജനക്ഷേമ മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. സംസ്ഥാന യുവജന ക്ഷേമ വകുപ്പ് നടപ്പാക്കുന്ന അവളിടം പദ്ധതിയുടെ ഉദ്‌ഘാടനം പൊള്ളത്തെ…

സാക്ഷരത മുതൽ ഹയർ സെക്കന്‍ഡറി വരെ തുടര്‍ വിദ്യാഭ്യാസം ഉറപ്പാക്കും ആലപ്പുഴ: സാക്ഷരതാ ക്ലാസ് മുതൽ ഹയർ സെക്കന്‍ഡറി തലംവരെ തുടർ വിദ്യാഭ്യാസം നൽകുന്ന അതുല്യം ആലപ്പുഴ പദ്ധതി നടപടികള്‍ക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി…

ആലപ്പുഴ:ക്രിസ്മസ് കാലത്ത് സാധാരണ ജനങ്ങള്‍ക്ക് പഴം, പച്ചക്കറി ഇനങ്ങള്‍ ന്യായവിലയിൽ ലഭ്യമാക്കുന്നതിന് കൃഷിവകുപ്പിന്റെ സഞ്ചരിക്കുന്ന വിപണി പര്യടനം ആരംഭിച്ചു. തക്കാളിവണ്ടി എന്നു പേരിട്ട വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കളക്ടറേറ്റ് വളപ്പില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്…

ആലപ്പുഴ: മാലിന്യ സംസ്കരണം വെല്ലുവിളിയാകുന്ന സാഹചര്യം കണക്കിലെടുത്ത് സ്ഥാപന തലത്തിൽ മാലിന്യ സംസ്കരണ പ്ലാന്‍റുകള്‍ സ്ഥാപിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾ പദ്ധതി തയ്യാറാക്കണമെന്ന് ജില്ലാ കളക്ടർ എ. അലക്സാണ്ടർ നിര്‍ദേശിച്ചു. ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ…

ആലപ്പുഴ: ജില്ലയില്‍ 164 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 146 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 15 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കുംരോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി 6 ശതമാനമാണ്. 72…

ആലപ്പുഴ: ജില്ലയില്‍ 174 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 170 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നാല് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ടെസ്റ്റ് പോസിറ്റിവിറ്റി 5.01 ശതമാനമാണ്. 136 പേര്‍ രോഗമുക്തരായി. നിലവില്‍…

ആലപ്പുഴ: ജില്ലാ പഞ്ചായത്ത് അരൂര്‍ ഡിവിഷന്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച അനന്തു രമേശന്‍ സത്യപ്രതിജ്ഞ ചെയ്ത് ചുതമലയേറ്റു. തിരഞ്ഞെടുപ്പിന്‍റെ വരണാധികാരി ജില്ലാ കളക്ടര്‍ എ. അലക്സാണ്ടറുടെ സാന്നിധ്യത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ. ജി രാജേശ്വരി…