കോട്ടയം:  അയർക്കുന്നം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കോവിഡ് കെയർ സെൻ്ററിലേക്ക് ശുചീകരണ ജോലിക്കാരെ ആവശ്യമുണ്ട്. താത്പര്യമുള്ളവർ ഏപ്രിൽ 23ന് രാവിലെ 11ന് രേഖകൾ സഹിതം ഹാജരാകണം. ഫോൺ: 9048862624

 കോട്ടയം:  കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കുന്നത് 84 സെക്ടര്‍ മജിസ്‌ട്രേറ്റുമാര്‍.ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടറാണ് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ താലൂക്ക്…

കോട്ടയം: സംസ്ഥാനതല കോവിഡ് അവലോകന യോഗത്തിലെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ ഇന്നും നാളെയുമായി(ഏപ്രില്‍ 16, 17) കോട്ടയം ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ 20000 പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു.…

കോട്ടയം: കോട്ടയം മുനിസിപ്പാലിറ്റി - 9, 19 ചങ്ങനാശേരി -26, കടുത്തുരുത്തി - 13, 14, ചിറക്കടവ്- 8, കല്ലറ- 1,9,അതിരമ്പുഴ - 2, 3, വെളിയന്നൂർ - 3,5, വാഴപ്പള്ളി-20, വാകത്താനം-14,എലിക്കുളം - 10,…

കോട്ടയം: കോവിഡ് ബാധിക്കുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ കളക്ടര്‍ എം. അഞ്ജനയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. ജില്ലാ…

കോട്ടയം: ജില്ലയില്‍ 407 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 405 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ രണ്ടു പേര്‍ രോഗബാധിതരായി. പുതിയതായി 3119 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍…

കോട്ടയം: ജില്ലയിൽ ഇന്ന്(ഏപ്രിൽ 13) 80 കേന്ദ്രങ്ങളില്‍ കോവിഡ് വാക്സിനേഷൻ ക്യാമ്പുകളും നാലിടത്ത് മെഗാ ക്യാമ്പുകളും നടക്കും. 45 വയസിനു മുകളിലുള്ള എല്ലാവർക്കും ക്യാമ്പുകളിൽ വാക്സിൻ നൽകും. ആധാർ കാർഡുമായാണ് എത്തേണ്ടത്. വാക്സിനേഷന്‍ നടക്കുന്ന…

കോട്ടയം: കൂരോപ്പട ഗ്രാമപഞ്ചായത്തിലെ 15 (ആനിവേലി), 16 (ചാക്കാറ) വാർഡുകൾ ഉള്‍പ്പെടുന്ന മേഖല കോവിഡ് ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടർ ഉത്തരവായി. കോവിഡ് രോഗികളുടെ എണ്ണം 50 കടന്ന സാഹചര്യത്തിലാണ്…

കോട്ടയം: കമ്മീഷനിംഗ് വേളയില്‍ പ്രവര്‍ത്തനക്ഷമമല്ലെന്ന് കണ്ടെത്തിയവയ്ക്ക് പകരമായി ഏര്‍പ്പെടുത്തിയ വോട്ടിംഗ് യന്ത്രങ്ങളുടെ റാന്‍ഡമൈസേഷന്‍ കേന്ദ്ര നിരീക്ഷകരുടെ സാന്നിധ്യത്തില്‍ ജില്ലാ കളക്ടര്‍ എം. അഞ്ജന നിര്‍വഹിച്ചു. വരണാധികാരികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും സന്നിഹിതരായിരുന്നു. 251 വീതം…