സംസ്ഥാന യുവജന കമ്മീഷന്റെ ജില്ലാതല അദാലത്ത് ഇന്ന് (മാര്‍ച്ച് 13) രാവിലെ 11 മുതല്‍ കോട്ടയം കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോം പരാതികള്‍ പരിഗണിക്കും. 18 വയസ്സിനും 40 വയസ്സിനും…

ക്യാൻസർ രോഗത്തോട് പൊരുതുന്നവർക്ക് കരുത്തു പകർന്ന് തലമുടി ദാനം ചെയ്ത് പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (ആർ.ഐ.റ്റി.) വിദ്യാർത്ഥിനികൾ. വനിതാദിനാചരണത്തിന്റെ ഭാഗമായി കോളേജ് എൻഎസ്എസ് യൂണിറ്റും വിമൻസ് സെല്ലും സംയുക്തമായി ക്യാപ്പ്…

കൃത്യമായ സമയത്ത് വാക്സിനേഷൻ എടുക്കാനും സമൂഹത്തിന്റെ പൊതുആരോഗ്യം ഉറപ്പുവരുത്താനും എല്ലാവരും ജാഗ്രത പുലർത്തണമെന്ന് ഡോ. എൻ. ജയരാജ് എം.എൽ.എ. പറഞ്ഞു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ കുടുംബശ്രീ, വാഴൂർ ഗ്രാമപഞ്ചായത്ത്, ആരോഗ്യ വകുപ്പ്…

സംസ്ഥാന യുവജന കമ്മീഷന്റെ ജില്ലാതല അദാലത്ത് മാര്‍ച്ച് 13ന് രാവിലെ 11 മുതല്‍ കോട്ടയം കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോമിന്റെ നേതൃത്വത്തില്‍ പരാതികള്‍ പരിഗണിക്കും. 18 വയസ്സിനും 40 വയസ്സിനും…

ലാറി ബേക്കര്‍ ജ•ശതാബ്ദിയോടനുബന്ധിച്ച് കോസ്റ്റ് ഫോര്‍ഡും രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയും ചേര്‍ന്ന് നടത്തിയ 'മണ്ണും മുളയും,' 'ഇഷ്ടികയും കല്ലും' ശില്പശാല ജില്ലാ കളക്ടര്‍ ഡോ. ബി.എസ്. തിരുമേനി ഉദ്ഘാടനം ചെയ്തു. കോളജ്…

സമൂഹവും കുടുംബങ്ങളും നിശബ്ദതമാകുന്നത് പോക്‌സോ കേസുകള്‍ വര്‍ദ്ധിക്കാന്‍ കാരണമാകുന്നതായി പ്രശസ്ത മാധ്യമപ്രവര്‍ത്തകനായ ഗൗരീദാസന്‍ നായര്‍ പറഞ്ഞു. അതിക്രമത്തിനിരയായ കുട്ടിയെ രക്ഷിക്കുന്നതിനുളള മാര്‍ഗ്ഗം നിശബ്ദതയാണെന്ന തെറ്റായ ചിന്തയിലേക്കാണ് സമൂഹം നടന്നു കൊണ്ടിരിക്കുന്നത്. ഈ കാലഘട്ടത്തില്‍ സമൂഹത്തില്‍…

നിയമം കൊണ്ട് മാത്രം കുറ്റകൃത്യങ്ങൾ തടയാനാവില്ലെന്ന് ജസ്റ്റിസ് കെ.റ്റി. തോമസ്. ഇൻഫർമേഷൻ പബ്ലിക് റിലേഷൻ വകുപ്പും കോട്ടയം പ്രസ്‌ക്ലബും സംയുക്തമായി കോട്ടയം പ്രസ് ക്ലബ് ഹാളിൽ സംഘടിപ്പിച്ച പോക്‌സോ നിയമം മാധ്യമശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു…

രാജ്യത്ത് കുട്ടികൾ നേരിടുന്ന ലൈംഗിക അതിക്രമങ്ങൾ തടയുന്നതിന് 2012 ൽ കൊണ്ടുവന്ന നിയമമാണ് പോക്സോ അഥവാ പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ്. 18 വയസ്സിൽ താഴെയുള്ള കുട്ടികൾ നേരിടുന്ന penterativ--e sexual…

കോട്ടയം: ജില്ലയിൽ 70 കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പിലാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി പറഞ്ഞു. ജില്ലാñപഞ്ചായത്തിന്റെ 2018-19 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട ഗ്രാമസഭ ജില്ലാ പഞ്ചായത്ത് ഹാളിൽðഉദ്ഘാടനം ചെയ്തു…

ഫെബ്രുവരി 28 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലയിലെ മുത്തോലി ഗ്രാമപഞ്ചായത്ത് തെക്കുംമുറി നോർത്ത് നിയോജക മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന എല്ല വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ആഫീസുകൾക്കും ഫെബ്രുവരി 28നും പോളിംഗ് സ്റ്റേഷനായി പ്രവർത്തിക്കുന്ന തെക്കുംമുറി…