കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ കാന്റീന്‍ ആരംഭിക്കാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങള്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജനുവരി 13 ന് ഉച്ചയ്ക്ക് ഒന്നിനകം ലഭിക്കണം. ഫോണ്‍- 04936 206766
കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ ഇരുചക്ര, മുച്ചക്ര, നാല് ചക്ര വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാര്‍ക്കിങ് ഫീസ് ഈടാക്കുന്നതിന് വ്യക്തികള്‍/ സ്ഥാപനങ്ങള്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജനുവരി 13 ന് ഉച്ചയ്ക്ക് രണ്ടിനകം ലഭിക്കണം. ഫോണ്‍- 04936 206768.
