മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ നിയമനം സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായതിനാല്‍ എല്ലാ ഗ്രാമപഞ്ചായത്തുകളും അടിയന്തരമായി ഒഴിവുകള്‍ നികത്തണം എന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. അക്രഡിറ്റഡ് എഞ്ചിനീയര്‍, ഓവര്‍സിയര്‍,…

ചേര്‍പ്പ് ഗ്രാമപഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ നല്‍കി ചേര്‍പ്പ് സര്‍വീസ് സഹകരണ ബാങ്ക്. അമ്പതിനായിരം രൂപ വിലവരുന്ന ഉപകരണമാണ് ബാങ്ക് പ്രസിഡന്‍റ് കെ ആര്‍ അശോകന്‍ ചേര്‍പ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുജിഷ…

കൊടകര ഗ്രാമപഞ്ചായത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി 18 മൊബൈല്‍ ഫോണുകള്‍ കൈമാറി. മൊബൈല്‍ വിതരണോദ്ഘാടനം കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം ആര്‍ രഞ്ജിത്ത് നിര്‍വഹിച്ചു. കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അമ്പിളി സോമന്‍ അധ്യക്ഷത…

മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് വാർഡ് 1,2, കുത്തിയതോട് ഗ്രാമപഞ്ചായത്ത് വാർഡ് 2, ചേർത്തല തെക്ക് ഗ്രാമപഞ്ചായത്ത് വാർഡ് 20ൽ അർത്തുങ്കൽ സ്കൂളിന് പടിഞ്ഞാറുവശം,റോഡിനു വടക്കുവശവും വില്ലേജ് ബാങ്കിന് വലതുവശം ആയിട്ടുള്ള പുളിയംപള്ളി പ്രദേശം നിയന്ത്രിത…

ഓണ്‍ലൈന്‍ ക്ലാസിന് ലാപ്ടോപ്പ് നല്‍കി മുള്ളൂര്‍ക്കര പഞ്ചായത്ത്. പഞ്ചായത്തിലെ പട്ടികജാതിയില്‍പ്പെട്ട പതിനാല് വിദ്യാര്‍ത്ഥികള്‍ക്കാണ് ലാപ്ടോപ്പ് നല്‍കിയത്. ഓണ്‍ലൈന്‍ പഠനത്തിന് ലാപ്ടോപ്പ് സൗകര്യമില്ലാത്ത കുട്ടികളായിരുന്നു പതിനാല് പേരും. 2020 - 21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ്…

സര്‍വീസില്‍ നിന്നും വിരമിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍ ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി വിതരണം ചെയ്തു. ജില്ലാ പോലീസ് മേധാവിയുടെ ചേമ്പറിനോട് ചേര്‍ന്ന് കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടന്ന ലഘുവായ ചടങ്ങിലാണ്…

പത്തനംതിട്ട ജില്ലയിലെ ചാലക്കയം, പ്ലാപ്പള്ളി, ളാഹ, മഞ്ഞത്തോട് തുടങ്ങിയ സ്ഥലങ്ങളില്‍ താമസിക്കുന്ന മലമ്പണ്ടാര വിഭാഗത്തില്‍പ്പെട്ട പട്ടികവര്‍ഗ കുടുംബങ്ങളുടെ വനാവകാശ രേഖകള്‍ ആറു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി നല്‍കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത്…

തീരസംരക്ഷണം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി രൂപീകരിച്ച കടലോര പ്രാദേശിക ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം ശക്തിപെടുത്തും. ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരം എ.ഡി.എം. എന്‍. സാജിത ബീഗത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കടലോര ജാഗ്രതാ സമിതിയുടെ ജില്ലാതല ഗൂഗിള്‍…

ആലപ്പുഴ: മുഹമ്മ ഗ്രാമപഞ്ചായത്തിലെ പെരുന്തുരുത്ത്തരി പാടശേഖരത്തിലെ നെല്‍കൃഷിയുടെ വിത ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍വഹിച്ചു. കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ 40 ഏക്കറിലാണ് കൃഷി ചെയ്യുന്നത്. പാടശേഖരത്തിലെ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട്…

ആലപ്പുഴ: സര്‍ക്കാരിന്റെ നൂറു ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ 150 ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്‌സ് ഓര്‍ഗനൈസേഷനുകള്‍ (എഫ്.പി.ഒ.) സ്ഥാപിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിലെ ഹരിത സമൃദ്ധി…