2023-24 അധ്യയന വർഷത്തെ 1 മുതൽ 10 വരെ ക്ലസ്സുകളിലേക്ക് ആവശ്യമായ പാഠപുസ്തകങ്ങൾ സ്‌കൂളുകൾക്ക് ഓൺലൈൻ മുഖേന ഇൻഡന്റ് രേഖപ്പെടുത്തുവാനുള്ള സൗകര്യം  KITE (Kerala Infrastructure and Technology for Education  (IT@School) ന്റെ വെബ്സൈറ്റിൽ (www.kite.kerala.gov.in) നവംബർ…

2013 മുതൽ 2018 വരെ നിലവിലുണ്ടായിരുന്ന ഡി.എഡ് (ഡിപ്ലോമ ഇൻ എഡ്യൂക്കേഷൻ) കോഴ്സിന്റെ സപ്ലിമെന്ററി പരീക്ഷ (മേഴ്സി ചാൻസ്) ഡിസംബർ 14 മുതൽ 22 വരെ നടത്തും.  നവംബർ 19 വരെ അപേക്ഷ സമർപ്പിക്കാം. …

തിരുവനന്തപുരം, കോഴിക്കോട് ഗവൺമെന്റ് ഹോമിയോ മെഡിക്കൽ കോളജുകളിൽ 2022 വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോപ്പതി), 2022 കോഴ്‌സിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചവരുടെ രണ്ടാം ഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in   ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്നു പ്രിന്റെടുത്ത…

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ, കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (റ്റാലി), എന്നീ കോഴ്സുകളിലേക്ക് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 8075289889,…

പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന ശ്രീ അയ്യൻകാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആൻഡ് ഡവലപ്പ്മെന്റ് സ്കോളർഷിപ്പ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. 2022-23 വർഷം സർക്കാർ/എയ്ഡഡ് സ്കൂളിൽ 5, 8 ക്ലാസിൽ പഠിക്കുന്ന പട്ടികജാതി വിഭാഗ…

പ്രവേശനം നവംബർ 16 നകം 2022-23 അധ്യയന വർഷത്തെ ബി.എസ്‌സി നഴ്‌സിംഗ് ആൻഡ് പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് ഓപ്ഷനുകൾ സമർപ്പിച്ചവരുടെ സ്‌പെഷ്യൽ അലോട്ട്‌മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ ഫീ പെയ്‌മെന്റ് സ്ലിപ്പ് മുഖേന ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും…

സംസ്ഥാനത്ത് പോസ്റ്റ് മെട്രിക് കോഴ്സുകൾ പഠിക്കുന്ന ഒ.ഇ.സി., ഒ.ബി.സി(എച്ച്) വിദ്യാർത്ഥികളിൽ നിന്നും മുൻകൂർ ഫീസ് വാങ്ങുന്നത് വിലക്കി പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടർ സർക്കുലർ പുറപ്പെടുവിച്ചു. മുൻകൂർ ഫീസ് വാങ്ങുകയോ സമ്മർദ്ദം ചെലത്തുകയോ…

2022 ഒക്ടോബറിലെ കെ-ടെറ്റ് വിജ്ഞാപനപ്രകാരം പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നവംബർ 14 ന് വൈകിട്ട് അഞ്ചു വരെ നീട്ടി.  ഹാൾ ടിക്കറ്റ് നവംബർ 28 മുതൽ വെബ്സൈറ്റിൽ ലഭിക്കും.

കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ 'മനുഷ്യൻ - പരിണാമം, ചരിത്രം' എന്ന പുതിയ പരമ്പര ഇന്നു മുതൽ  (12 നവംബർ) ആരംഭിക്കും. മനുഷ്യ പരിണാമ ചരിത്രം അനാവരണം ചെയ്യുന്ന പരിപാടിയുടെ അവതാരകൻ പ്രൊഫ. വി. കാർത്തികേയൻ നായർ ആണ്. എല്ലാ ശനിയാഴ്ചകളിലും…

പൊതു വിദ്യാഭ്യാസ വകുപ്പിൽ സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും. നാല് ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരെ (ഡി.ഇ.ഒ) വിദ്യാഭ്യാസ ഉപഡയറക്ടർമാരായി (ഡി.ഡി.ഇ) സ്ഥാനക്കയറ്റം നൽകി. അഞ്ച് വീതം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരേയും (എ.ഇ.ഒ) പ്രധാന അധ്യാപകരേയും ഡി.ഇ.ഒ മാരാക്കി…