കൊച്ചി നുവാൽസിൽ അസിസ്റ്റന്റ് പ്രൊഫസർ, പ്രൊഫസർ തസ്തികകളിൽ സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ 7 നകം അപേക്ഷകൾ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങൾക്ക് : www.nuals.ac.in .
ഗുരു ഗോപിനാഥ് നടനഗ്രമാത്തിലേക്ക് മോഹിനിയാട്ടം/ ഭരതനാട്യം അധ്യാപകനെ ആവശ്യമുണ്ട്. നൃത്തയിനത്തിൽ പി.ജി/ പി.ജി ഡിപ്ലോമയാണ് യോഗ്യത. പ്രായപരിധി 25-45 വയസ്. അപേക്ഷകൾ യോഗ്യതകൾ അടങ്ങുന്ന സർട്ടിഫിക്കറ്റുകളടക്കം ഓഫീസ് മുഖാന്തിരമോ, secretaryggng@gmail.com മെയിൽ ഐഡിയിലൂടെയോ മാർച്ച് 30…
കൊച്ചി നുവാൽസിൽ വൈസ്ചാൻസലർ നിയമനത്തിന് യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഏപ്രിൽ 16 ന് വൈകിട്ട് 5 മണിക്കകം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് : www.nuals.ac.in
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പുതിയ പ്രസിദ്ധീകരണമായ തദ്ദേശകം മാസികയുടെ ഡിസൈൻ/ ലേ ഔട്ട് എന്നിവ സമയ ബന്ധിതമായും ആകർഷണീയമായും നിർവഹിക്കുന്നതിനുള്ള ആർട്ടിസ്റ്റുമാരുടെ പാനൽ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മാഗസിൻ/ ലേ ഔട്ട് ആർടിസ്റ്റായി മൂന്ന്…
കേരള വന ഗവേഷണ സ്ഥാപനത്തിൽ 2026 മെയ് വരെ കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ താത്ക്കാലിക ഒഴിവുണ്ട്. ബി.എസ്സി ബോട്ടണി/ പ്ലാന്റ് സയൻസിൽ ഒന്നാം ക്ലാസോടെ ബിരുദമുള്ളവർക്ക് 25ന്…
സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടുറുടെ കാര്യാലയത്തിൽ നിലവിലുള്ള കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിലെ ഒരു ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിനായുള്ള പരീക്ഷയും അഭിമുഖവും 24 നു രാവിലെ 9.30 നു തിരുവനന്തപുരം, കോളേജ് ഓഫ് എൻജിനിയറിങ്ങിലെ സി-ക്യൂബ്…
സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടുറുടെ കാര്യാലയത്തിൽ നിലവിലുള്ള കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിലെ ഒരു ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിനായുള്ള പരീക്ഷയും അഭിമുഖവും 24 നു രാവിലെ 9.30 നു തിരുവനന്തപുരം, കോളേജ് ഓഫ് എൻജിനിയറിങ്ങിലെ സി-ക്യൂബ്…
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ റേഡിയോ തൊറാപ്പി ടെക്നോളജിസ്റ്റ് തസ്തികയിലേക്ക് നിയമനത്തിനായി ഏപ്രിൽ 2ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in .
പൂജപ്പുര സർക്കാർ ആയുർവേദ കോളേജ്, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ കരാർ അടിസ്ഥാനത്തിൽ സ്പീച് തെറാപിസ്റ്റ്, റെമഡിയൽ എഡ്യൂക്കേറ്റർ, സൈക്കോതെറാപ്പിസ്റ്റ് (സ്ത്രീകൾ മാത്രം) എന്നീ തസ്തികകളിൽ 28 ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ്…
അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്വെയർ കേന്ദ്രത്തിന്റെ (ഐസിഫോസ്) ഗവേഷണ മേഖലകളായ ഓപ്പൺ ഹാർഡ്വെയർ, ഓപ്പൺ ഐ.ഒ.റ്റി എന്നിവയിലെ പ്രോജക്ടുകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പ്രവൃത്തി പരിചയമുള്ള ബി.ടെക് / എം.ടെക് / ഐ.ടി.ഐ / വി.എച്ച്.എസ്.ഇ…