തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ രസശാസ്ത്ര- ഭൈഷജ്യകല്പന വിഭാഗത്തിൽ (ഒ.പി. നമ്പർ-1) ചൊവ്വയും വെള്ളിയും രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് 12.30 വരെ മൂത്രത്തിൽ കല്ല് രോഗത്തിന് ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ ചികിത്സ ലഭിക്കും. ഫോൺ:…

ബുറേവി ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ചുഴലിക്കാറ്റും മഴയും മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും പിന്നീടുണ്ടാകുന്ന പകർച്ചവ്യാധികളും ഫലപ്രദമായി നേരിടാനാണ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. ആശുപത്രികളിൽ മതിയായ ചികിത്സാ സൗകര്യവും…

ക്ലസ്റ്ററുകളിലെ ദുർബല വിഭാഗങ്ങൾക്കും സ്ഥാപനങ്ങളിലെ വയോജനങ്ങൾക്കും ആർ.ടി.പി.സി.ആർ പരിശോധന സംസ്ഥാനത്തെ കോവിഡ്-19 പരിശോധനാ മാർഗനിർദേശങ്ങൾ പുതുക്കി. ഇക്കഴിഞ്ഞ ആഗസ്റ്റ് 15ന് ഇറക്കിയ കോവിഡ് പരിശോധനാ മാർഗ നിർദേശങ്ങൾക്ക് അനുബന്ധമായാണ് ചിലത് കൂട്ടിച്ചേർത്ത് പുതുക്കിയത്. സമീപകാലത്തെ…

ലോക സി.ഒ.പി.ഡി. ദിനം നവംബർ 18ന് കോവിഡ് കാലത്ത് വരുന്ന സി.ഒ.പി.ഡി ദിനത്തിന് ഏറെ പ്രസക്തിയുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ലോകത്ത് 65 ദശലക്ഷം ആൾക്കാർ സി.ഒ.പി.ഡി (ക്രോണിക് ഒബസ്ട്രക്റ്റീവ് പൾമണറി ഡിസീസ്)…

ലോക പ്രമേഹ ദിനം നവംബർ 14ന് കോവിഡ് കാലത്ത് പ്രമേഹ രോഗികൾ ഏറെ ശ്രദ്ധിക്കണം. ലോകം കോവിഡിന്റെ പിടിയിലായിരിക്കുന്ന സമയത്താണ് മറ്റൊരു ലോക പ്രമേഹ ദിനം കടന്നു വരുന്നത്. പ്രമേഹരോഗ നിയന്ത്രണത്തിൽ നഴ്സുമാരുടെ പ്രാധാന്യം…

മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു കൊല്ലം പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ 8 കോടി രൂപ ചെലവില്‍ സ്ഥാപിച്ച കാത്ത് ലാബിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍…

ഇനി വിദഗ്ധ ചികിത്സയും വീട്ടില്‍ തന്നെ: ഇ-ഹെല്‍ത്ത് ടെലി മെഡിസിന്‍ കോവിഡ് സാഹചര്യത്തില്‍ ആശുപത്രിയില്‍ എത്താതെ ഡോക്ടറെ കാണാനുള്ള ടെലി മെഡിസിന്‍ സംവിധാനം ഇ-സഞ്ജീവനി വിജയം കണ്ടതിനെ തുടര്‍ന്ന് അതിസങ്കീര്‍ണ രോഗങ്ങള്‍ക്കുള്ള വിദഗ്ധ ചികിത്സയ്ക്കായി…

സായന്തനം വയോജന പാര്‍ക്ക്, ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് സ്വയംതൊഴില്‍ വായ്പ, അഡ്വക്കസി ക്യാമ്പയിന്‍, നിഷ് പുസ്തക പ്രകാശനം സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ സായന്തനം വയോജന പാര്‍ക്ക്, ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് സ്വയംതൊഴില്‍ വായ്പ, അഡ്വക്കസി ക്യാമ്പയിന്‍ എന്നിവയുടെ…

കാലാവധിക്കുള്ളില്‍ എല്ലാ പി.എച്ച്.സി.കളേയും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ എല്ലാവരും സെല്‍ഫ് ലോക് ഡൗണ്‍ പ്രഖ്യാപിക്കണം ഈ സര്‍ക്കാരിന്റെ കാലാവധി തീരുന്നതിന് മുമ്പ് എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളേയും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാന്‍…

ദിവസേന നാനൂറിലധികം ഒ.പികള്‍ കോവിഡ് പശ്ചാത്തലത്തില്‍ ഒ.പി ചികിത്സക്കായുള്ള ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കാന്‍ പകരം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ ടെലിമെഡിസിന്‍ സംവിധാനമായ ഇ സഞ്ജീവനിക്ക് വന്‍ സ്വീകാര്യത. ദിവസേന നാനൂറിലധികം ഒപികളാണ് ഇ സഞ്ജീവനി വഴി…