ദീർഘകാലമായി പ്രമേഹ രോഗമുള്ളവരിൽ കാണുന്ന വൃക്കരോഗത്തിന് (മൂത്രത്തിൽ പ്രോട്ടീൻ സാന്നിധ്യം, പതയോടു കൂടിയ മൂത്രം എന്നീ ലക്ഷണങ്ങൾ) സൗജന്യ ആയുർവേദ ചികിത്സ ലഭിക്കും.  അമിതമായ സങ്കടം, താല്പര്യമില്ലായ്മ, ഉറക്കക്കുറവ്/ ഉറക്കക്കൂടുതൽ, ആത്മഹത്യാ പ്രവണത എന്നീ…

* കെ.എ.എസ്.പി. കൗണ്ടർ, മിഠായി ക്ലിനിക്ക്, നവീകരിച്ച മെഡിക്കൽ റെക്കോർഡ്‌സ് ലൈബ്രറി, അൾട്രാസൗണ്ട് സ്‌കാനിംഗ് മെഷീൻ സംവിധാനങ്ങൾക്കും തുടക്കമായി ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മാതൃശിശു ആശുപത്രിയായ തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്.എ.ടി. ആശുപത്രിയിലെ നവീകരിച്ച…

ദേശീയ യുവജനദിനം സംസ്ഥാന തല ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു സര്‍ക്കാര്‍ ആശുപത്രികളില്‍ മിനി ജിമ്മുകളും യോഗ സെന്ററുകളും ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍. ദേശീയ യുവജനദിനം സംസ്ഥാനതല ഉദ്ഘാടനം…

കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ (കെ.എ.എസ്.പി.) പ്രവത്തനം സുഗമമാക്കുന്നതിന് സംസ്ഥാന ആരോഗ്യ ഏജന്‍സി (എസ്.എച്ച്.എ) രൂപീകരിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇതിനുവേണ്ടി 33 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം…

തിരുവനന്തപുരം ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജണൽ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയിൽ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെൺത്തിയ താഴെപ്പറയുന്ന ബാച്ച് മുരുന്നുകളുടെ വിൽപ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു.  ഈ ബാച്ചുകളുടെ സ്റ്റോക്ക്…

തിരുവനന്തപുരം ഗവ. ആയുർവേദ കോളേജ് ആശുപത്രിയിൽ ഗവേഷണ സംബന്ധിയായി അസ്ഥിക്ഷയജന്യ രോഗങ്ങളുടെ ( Osteoporosis ) പരിശോധനയും സൗജന്യ ചികിത്സയും ലഭിക്കും. ദീർഘകാലമായുളള നടുവേദന, ഇടയ്ക്കിടെ അസ്ഥികൾക്കുണ്ടാവുന്ന പൊട്ടലുകൾ, സന്ധിവേദന എന്നീ ലക്ഷണങ്ങളുളളവർ കായചികിത്സാ വിഭാഗത്തെ…

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സ്‌കാനിംഗുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കി. ബ്ലഡ് ബാങ്കില്‍ പ്രവര്‍ത്തിക്കുന്ന സ്‌കാനിംഗ് സെന്റര്‍ രാത്രി കാലത്ത്…

രാജ്യത്തെ ആദ്യ സംരംഭം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു കേരളത്തിലെ ഔഷധ വിപണിയില്‍ മരുന്നുകളുടെ വില നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന സംസ്ഥാന ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസ്…

ഭിന്നശേഷിക്കാരുടെ കഴിവുകൾ കണ്ടെത്തി ചേർത്തുനിർത്തുകയാണ് സർക്കാർ -മുഖ്യമന്ത്രി  ഭിന്നശേഷിക്കാരെ അകറ്റിനിർത്തുകയല്ല, ചേർത്തുനിൽക്കുകയാണ് വേണ്ടതെന്ന് സമൂഹം തിരിച്ചറിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭിന്നശേഷിക്കാരുടെ കഴിവുകൾ കണ്ടെത്തി ചേർത്തുനിർത്തുകയാണ് സർക്കാർ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലോക…

തിരുവനന്തപുരം: 2019ലെ ഭിന്നശേഷി ശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും മികച്ച സംസ്ഥാനത്തിനുള്ള ദേശീയ പുരസ്‌കാരം ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവില്‍ നിന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ്…