*പൊതുജനാരോഗ്യം, മഹാമാരികളെ കേരളം നേരിട്ട വിധം കേരളീയം 2023ന്റെ ഭാഗമായുള്ള സെമിനാറുകളിൽ ആരോഗ്യ വകുപ്പിന്റെ 2 സെമിനാറുകൾ സംഘടിപ്പിക്കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. നവംബർ 3ന് സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ 9.30 മുതൽ 1.30 വരെ 'പൊതുജനാരോഗ്യം' എന്ന വിഷയത്തിലും നവംബർ 4ന് രാവിലെ 9.30 മുതൽ 1.30 വരെ മസ്‌കറ്റ് ഹോട്ടലിൽ വച്ച് 'മഹാമാരികളെ കേരളം…
*കേരളീയം 2023: പെൺ കാലങ്ങൾ - വനിത മുന്നേറ്റത്തെ കുറിച്ചുള്ള എക്‌സിബിഷൻ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവഹിച്ചു കേരളത്തിന്റെ ചരിത്ര നിർമ്മിതിയിൽ നായകൻമാർ മാത്രമല്ല നായികമാരുമുണ്ടെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്.…
കേരളീയം 2023 ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പെറ്റ് ഫുഡ് ഫെസ്റ്റിന് തിരുവനന്തപുരം എൽ.എം.എസ്. കോമ്പൗണ്ടിൽ തുടക്കമായി. സംസ്ഥാനത്ത് ആദ്യമായാണ് വളർത്തു മൃഗങ്ങൾക്കായി ഫുഡ് ഫെസ്റ്റിവെൽ സംഘടിപ്പിക്കുന്നത്. ഒമ്പത് കൊമേഴ്ഷ്യൽ സ്റ്റാളുകളാണ് ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്.…
സാമൂഹിക സൂചികയിലും ജീവിത നിലവാരത്തിലും പ്രാദേശിക ഭരണ നിർവഹണത്തിലും കേരളം രാജ്യത്തെ മറ്റു സംസ്ഥാനങ്ങൾക്കു മാതൃകയാണെന്നു നടൻ കമലഹാസൻ. കേരളീയം 2023ന്റെ ഉദ്ഘാടന ചടങ്ങിൽ ആശംസയർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെക്കുറിച്ചു താൻ പറയുന്ന…
കേരളം കൈവരിച്ച നേട്ടങ്ങൾ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്ന കേരളീയം 2023 ന്റെ ആദ്യ പതിപ്പിന് തുടക്കം. ഇനി ഭാവികേരളത്തിന്റെ രൂപകൽപ്പനയ്ക്കായുള്ള ചിന്തകളുടെയും കലാസംസ്‌കാരിക പരിപാടികളുടെയും ഭക്ഷ്യ വൈവിധ്യത്തിന്റെയും വൈദ്യുത ദീപാലങ്കാരങ്ങളുടെയും ഏഴ് ഉത്സവദിനങ്ങൾ. …
ഗ്രോത സംസ്‌കൃതിയുടെ നേര്‍ക്കാഴ്ചയുമായി കേരളീയം ഒരുക്കുന്ന ലിവിങ് മ്യൂസിയത്തിന് കനകക്കുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗോത്രദീപം തെളിച്ചു തുടക്കം കുറിച്ചു.സംസ്ഥാനത്ത് ആദ്യമായാണ് ഗോത്രസംസ്‌കൃതിയുടെ അനുഭവം പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള ലിവിങ് മ്യൂസിയം ഒരുക്കുന്നത്.കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക സ്ഥാപനമായ…
ബ്രാൻഡഡ് വിഭവങ്ങളുടെ വീഡിയോ ലോഞ്ചിംഗ് നിർവഹിച്ചു പ്രാദേശിക രുചി ഭേദങ്ങളെ അംഗീകരിച്ചു കൊണ്ട് സുരക്ഷിതമായ ഭക്ഷണം ലഭിക്കുന്ന ടൂറിസം കേന്ദ്രമായി കേരളം മാറണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.കേരളീയം ഭക്ഷ്യ മേളയുടെ ഭാഗമായി…
അനന്തപുരിയുടെ നഗരവീഥികളിൽ കേരളീയത്തിന്റെ ആവേശം നിറച്ച് പുലികളിറങ്ങി.കേരളീയം 2023 ന്റെ അവസാന വട്ട വിളംബരത്തിന്റെ ഭാഗമായി അരങ്ങേറിയ പുലികളിയുടെ ഉദ്ഘാടനം കനകക്കുന്ന് പാലസിനു സമീപത്തെ പുൽത്തകിടിയിൽ കേരളീയം കാബിനറ്റ് ഉപസമിതി കൺവീനറും ധനകാര്യ വകുപ്പു മന്ത്രിയുമായ കെ.എൻ.ബാലഗോപാൽ, സംഘാടക…
പുനരുദ്ധരിച്ച 5 ക്ലാസിക് സിനിമകൾ 22 ജനപ്രിയ ചിത്രങ്ങൾ കുട്ടിച്ചാത്തൻ ത്രീഡിയിൽ വിണ്ടും നീലക്കുയിലിൻറെ സമ്പൂർണ പതിപ്പ് കേരളത്തിൻറെ ഔന്നത്യം വിളിച്ചോതുന്ന കേരളീയം മഹോത്സവത്തിൻറെ ഭാഗമായുള്ള കേരളീയം ചലച്ചിത്രമേളയിൽ 100 സിനിമകൾ പ്രദർശിപ്പിക്കുമെന്ന് ഫിലിം ഫെസ്റ്റിവൽ കമ്മിറ്റി ചെയർമാനും…
‘കേരളീയം-2023’-ന്റെ ഭാഗമായി സംസ്ഥാനത്തെ കലാലയ വിദ്യാർഥികൾക്കായി കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ‘വിജ്ഞാനകേരളം വിജയകേരളം’ എന്ന പേരിൽ സംഘടിപ്പിക്കുന്ന ക്വിസ് മത്സരത്തിൽ 19-ാം നൂറ്റാണ്ടുമുതൽ ഇന്നുവരെയുള്ള കേരളത്തെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാണുണ്ടാകുക. ഗ്രാൻഡ് മാസ്റ്റർ…