501 അംഗ സംഘാടക സമിതി രൂപീകരിച്ചു കുടുംബശ്രീയുടെ 21 മത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കുടുംബശ്രീ സംസ്ഥാന കലോത്സവം അരങ്ങ് 2019 ഒക്ടോബര്‍ 11, 12, 13 തിയ്യതികളിലായി ജില്ലയില്‍ അരങ്ങേറും. ഇതിനായി പട്ടികജാതി-വര്‍ഗ്ഗ-പിന്നാക്കക്ഷേമ-നിയമ-സാംസ്‌ക്കാരിക-പാര്‍ലമെന്ററി കാര്യ…